ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ (Sanju Samson) നടത്തിയ വെടിക്കെട്ട് തുടക്കം പാകിസ്ഥാനെതിരായ മത്സരത്തിലും അദ്ദേഹത്തിന് സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നമീബിയക്കെതിരെ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായെങ്കിലും, മൂന്ന് സിക്സറുകളും ഒരു ഫോറും സഹിതം സഞ്ജു നടത്തിയ പ്രകടനം നായകൻ സൂര്യകുമാർ യാദവിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. പരിക്കിൽ നിന്നും അസുഖത്തിൽ നിന്നും...
ഉലുവയ്ക്ക് (Fenugreek) ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഗ്ലൂക്കോമന്നൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം...
സാഗർ: മധ്യപ്രദേശിലെ ദേവൂരി നഗരത്തിൽ ആറുമാസം മുൻപ് കാണാതായ യുവാവിന്റെ കൊലപാതക രഹസ്യം പുറംലോകത്തെ ഞെട്ടിക്കുന്നു. 22-കാരനായ പ്രിൻസ് ബാൽമിക്കിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയതാണെന്ന് പോലീസ് കണ്ടെത്തി (Prince Balmiki Murder). പ്രതിയായ ഷൊയ്ബിന്റെ വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് പ്രിൻസിന്റെ തലയോട്ടിയും അസ്ഥിഖണ്ഡങ്ങളും പോലീസ് കണ്ടെടുത്തു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട തുളസി...
ധാക്ക: ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അറുതി വരുത്തിയ വിപ്ലവത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് വിധിയെഴുതുകയാണ്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പുതിയ ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കും.(Bangladesh Elections 2026, Muhammad Yunus casts his vote)
തിരഞ്ഞെടുപ്പിന് ശേഷം താനോ തന്റെ ഉപദേശക സമിതിയോ അധികാരത്തിൽ തുടരില്ലെന്ന് യൂനുസ്...
ന്യൂഡൽഹി: ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് (Rajpal Yadav) ഉടൻ ജാമ്യമില്ല. വ്യാഴാഴ്ച ദൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിൽ നടന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. 2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അറ്റ പത ലാപ്പത' എന്ന സിനിമയ്ക്കായി...
തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area)
നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.
കെയ്‌റോ: പുരാതന കാലത്ത് ഇന്ത്യയും ഈജിപ്തും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള വ്യാപാര ബന്ധം ശരിവെക്കുന്ന പുതിയ കണ്ടെത്തലുകൾ പുറത്ത് (Tamili Scripts discovered in Egypt). ഈജിപ്തിലെ ബെറെനിസ് തുറമുഖത്തിന് സമീപമുള്ള പാറയിൽ കൊത്തിയെടുത്ത ആറ് ശവകുടീരങ്ങളിൽ നിന്ന് 2,000 വർഷം പഴക്കമുള്ള മുപ്പതോളം ലിഖിതങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇതിൽ 20 ലിഖിതങ്ങൾ പുരാതന തമിഴ്...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil case)
ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ...
തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju's appeal on...
കാൺപൂർ: പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയ്ക്ക് ലംബോർഗിനി അപകടക്കേസിൽ ജാമ്യം ലഭിച്ചു (Kanpur Lamborghini Crash). നാല് ദിവസത്തെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ശിവത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പത്ത് കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച്...
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണം 13 ആയതായി റിപ്പോർട്ട് (Thrissur Fireworks Blast Update). അപകടത്തിൽ...