Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala

timeskerala

മണ്ണാർക്കാട് പിടിക്കാൻ CPI: ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണത്തിന് സാധ്യത | Assembly Elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.ഐ ധാരണ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള, പൊതുസ്വീകാര്യതയും ശക്തമായ സാമുദായിക ബന്ധങ്ങളുമുള്ള വ്യക്തിയെയാണ് പാർട്ടി തേടുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകളും അന്വേഷണവും നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.(CPI to field independent candidate in Mannarkkad in Assembly Elections) ഒരുകാലത്ത് സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു മണ്ണാർക്കാട്....

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, CPM നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കും’: VD സതീശൻ | CPM

പത്തനംതിട്ട: സംസ്ഥാനത്ത് സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.യു നേതാക്കളുടെ വീടിന് നേരെ ബോംബെറിയുന്നതും കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുന്നതും ജനം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ വ്യാജ പ്രചാരണങ്ങൾക്കും ഗുണ്ടായിസത്തിനും ജനങ്ങൾ തന്നെ തിരിച്ചടി നൽകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.(Will strongly resist the violence perpetrated by...

ഡൽഹി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു; സി.ബി.ഐ. ക്ക് കടുത്ത വിമർശനം | Arvind Kejriwal Manish Sisodia Discharged Liquor Policy Case

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു (Arvind Kejriwal Manish Sisodia Discharged Liquor Policy Case). വെള്ളിയാഴ്ച ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് കേസിൽ ഉൾപ്പെട്ട 23 പ്രതികളെയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് പ്രതികളെ ഉൾപ്പെടുത്തിയതെന്ന് നിരീക്ഷിച്ച...

‘എന്നിട്ടും വാർത്തയിൽ കാണുന്നത് ന്യായീകരിച്ചു എന്നാണ്, നടക്കട്ടെ’: M സ്വരാജ് | Medical malpractice

തിരുവനന്തപുരം: ചികിത്സാ പിഴവിനെ ന്യായീകരിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം. സ്വരാജ്. പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(M Swaraj says the media distorted his statement about medical malpractice) വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ...

പാക്-അഫ്ഗാൻ അതിർത്തിയിൽ രക്തരൂക്ഷിത പോരാട്ടം; സംയമനം പാലിക്കാൻ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശം | UN Calls For De Escalation Pak-Afghan War

ഇസ്ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി വെടിനിർത്താൻ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം (UN Calls For De Escalation Pak-Afghan War). ഇരുരാജ്യങ്ങളും തമ്മിലുള്ള 'തുറന്ന യുദ്ധം' മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം...

ട്രംപുമായുള്ള മാംദാനിയുടെ കൂടിക്കാഴ്ച ഫലം കണ്ടു; തടവിലാക്കിയ കൊളംബിയ സർവകലാശാല വിദ്യാർത്ഥിനിയെ വിട്ടയച്ചു; കുടിയേറ്റ നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് | Columbia Student Ellie Aghayeva Release

ന്യൂയോർക്ക്: അമേരിക്കൻ ഇമിഗ്രേഷൻ ഏജന്റുകൾ അറസ്റ്റ് ചെയ്ത കൊളംബിയ സർവകലാശാല വിദ്യാർത്ഥിനി എല്ലി അഗയേവയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ചു (Columbia Student Ellie Aghayeva Release). ന്യൂയോർക്ക് മേയർ സോഹ്‌റാൻ മാംദാനി പ്രസിഡന്റുമായി നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് അഗയേവയുടെ മോചനത്തിന് വഴിയൊരുക്കിയത്. വ്യാഴാഴ്ച പുലർച്ചെ സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള വസതിയിൽ നിന്നാണ് അഗയേവയെ...

കൊച്ചി ഹണിട്രാപ്പ് കേസ്: പ്രതികൾക്കെതിരെ കാപ്പ ചുമത്തും | Kochi honeytrap case

കൊച്ചി: ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം. പിടിയിലായ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതക ശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. കേസിലെ ഒന്നാം പ്രതി സഫാനയുടെ പങ്ക് സംബന്ധിച്ച് കടവന്ത്ര പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.(Kochi honeytrap case, KAAPA...

സണ്ണി ഡിയോളുമായും ബോബിയുമായും ഭിന്നതയില്ല; കുടുംബത്തിൽ നെഗറ്റീവ് കാര്യങ്ങൾക്കൊന്നും സ്ഥാനമില്ലെന്ന് ഹേമ മാലിനി | Hema Malini Rift Rumours

മുംബൈ: ധർമ്മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഹേമ മാലിനി (Hema Malini Rift Rumours). സണ്ണി ഡിയോളുമായും ബോബി ഡിയോളുമായും തനിക്കും മക്കളായ ഈഷയ്ക്കും അഹാനയ്ക്കും യാതൊരു വിധത്തിലുള്ള ഭിന്നതകളുമില്ലെന്ന് അവർ വ്യക്തമാക്കി. ധർമ്മേന്ദ്ര തന്റെ മക്കൾക്ക് പകർന്നുനൽകിയ മൂല്യങ്ങൾ കുടുംബത്തെ ഒന്നിപ്പിച്ചു നിർത്തുന്നുവെന്നും ഒരു അഭിമുഖത്തിൽ...

‘സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു, മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റം’: ഡാറ്റാ ചോർച്ചയിൽ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല | Data leak controversy

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.(Ramesh Chennithala intensifies allegations over data leak controversy) സ്ത്രീ സുരക്ഷാ...

പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ‘തുറന്ന യുദ്ധം’; ഗസ്‌നബ് ലിൽ-ഹഖ് ഓപ്പറേഷൻ ആരംഭിച്ച് ഇസ്ലാമാബാദ്; സമാധാന ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഇറാൻ | Pakistan Afghanistan War

കാബൂൾ: അതിർത്തിയിലെ സംഘർഷം അതിരൂക്ഷമായതോടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു (Pakistan Afghanistan War). അഫ്ഗാൻ താലിബാന്റെ കടന്നുകയറ്റത്തിന് മറുപടിയായി 'ഓപ്പറേഷൻ ഗസ്‌നബ് ലിൽ-ഹഖ്' (Operation Ghazab lil-Haq) എന്ന പേരിൽ പാകിസ്താൻ സൈന്യം വൻ തിരിച്ചടി ആരംഭിച്ചു. കാബൂളിലുൾപ്പെടെ പാകിസ്താൻ വ്യോമാക്രമണം നടത്തിയതോടെ മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുകയാണ്. പാകിസ്താൻ നടത്തിയ...
- Advertisement -spot_img

Latest News

കൊച്ചിയിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികളിൽ ഒരാൾ പിടിയിൽ; രണ്ടാമനായി തിരച്ചിൽ തുടരുന്നു | Kochi Police Custody Escape

കൊച്ചി: കടവന്ത്രയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി (Kochi Police Custody Escape). ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് വടക്കൻ...
- Advertisement -spot_img