കൊച്ചി: പ്രസവാവധിയെ മറ്റ് സാധാരണ അവധികൾ പോലെ കണക്കിലെടുക്കാനാവില്ലെന്നും അത് സ്ത്രീകളുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും കേരള ഹൈക്കോടതി. മെഡിക്കൽ സയൻസിൽ ഉന്നതപഠനം നടത്തുന്ന ട്രെയിനികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.(The right to maternity leave cannot be denied', states High Court)
ഹർജിക്കാരി എറണാകുളം സ്വദേശിയായ ഒരു...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകി. സഭയിലെ പ്രതിഷേധങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ പരാമർശത്തെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ സമരമുറകളെ ഭരണപക്ഷം പരിഹസിച്ചു.(Opposition boycotts assembly, Kerala Assembly Session still in turmoil)
സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന്...
തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.(KSRTC cannot be excluded from routes operated by...
അജ്മീർ: രാജസ്ഥാനിലെ തീർത്ഥാടന കേന്ദ്രമായ പുഷ്കറിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി (36), അനുഷി എമ്മ ക്രിസ്റ്റിൻ (36) എന്നിവരോടാണ് ഉടൻ ഇന്ത്യ വിടാൻ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം ആവശ്യപ്പെട്ടത്.(Visa violation, British couple ordered...
വാഷിംഗ്ടൺ: ഇറാനുമായി അമേരിക്ക സജീവമായ ചർച്ചകളിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറബിക്കടലിൽ വെച്ച് ഇറാനിയൻ ഡ്രോൺ യുഎസ് സേന തകർത്തതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അറിയിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(They wouldn't want another Operation Midnight Hammer, Trump says talks with Iran after military action)
മുമ്പ് ഇറാനിലെ...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.(SIT investigation has gone astray, all the accused are going to escape, VD Satheesan on...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കുന്ന കണക്കുകളുമായി ഡൽഹി പോലീസ്. 2026-ന്റെ തുടക്കത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 807 പേരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കാണാതായത് (Delhi missing persons report 2026). ഇതിൽ 500-ലധികം പേർ സ്ത്രീകളും പെൺകുട്ടികളുമാണെന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് വിരൽ ചൂണ്ടുന്നത്. കാണാതാകുന്നവരിൽ ഭൂരിഭാഗവും 18 വയസ്സിൽ താഴെയുള്ളവരാണെന്നും ഇവരിലെ...
കൊച്ചി: സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിന്റെ (M5 Live) എഡിറ്റർ ഇൻ ചീഫായി ശ്രീ. ആർ. അജിത്ത് കുമാറിനെയും ന്യൂസ് ഡയറക്ടറായി ശ്രീ. ജി.കെ. സുരേഷ് ബാബുവിനെയും നിയമിച്ചു. പ്രജ്ന ന്യൂസ് എൽ.എൽ.പി.യുടെ കൊച്ചി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ. പി.ആർ. സോംദേവിൽ നിന്ന് ഇരുവരും നിയമന ഉത്തരവുകൾ കൈപ്പറ്റി....
ബലാങ്കിർ: ഒഡീഷയിലെ ബലാങ്കിർ ജില്ലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ച് സഹപാഠികളും ഒരു യുവാവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു (Sexual assault case Balangir). ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത അഞ്ച്...
സേലം: രാഷ്ട്രീയ പ്രവേശത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. കരൂർ ദുരന്തത്തെത്തുടർന്ന് ഇൻഡോർ പരിപാടികളിൽ ഒതുങ്ങിക്കൂടിയ പാർട്ടി, ഈ മാസം 13-ന് സേലത്ത് കരുത്ത് തെളിയിക്കാനാണ് തയ്യാറെടുക്കുന്നത്.(Vijay is coming to Sankagiri, Jayalalithaa's domain)
മുൻ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയ കോട്ടയായിരുന്ന സേലത്തെ...
ബെംഗളൂരു: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേൽ ബോളിവാർഡിലെ...