കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുക.(Sabarimala gold theft case, Verdict on N Vasu's bail plea today)
കട്ടിളപ്പാളി...
ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും ഒരു പോലെ സംഗമിക്കുന്ന ഇരിങ്ങോൾ കാവ് (Iringole Kavu). ഈ കാവിന്റെ പ്രസിദ്ധി വാനോളം ഉയർത്തുന്ന നിരവധി വ്യത്യസ്തമായ ആചാരങ്ങളും,...
നാടന്‍ മട്ടന്‍ കറി എളുപ്പത്തിൽ തയ്യാറാക്കാം (Mutton curry).
ആവശ്യമുള്ള സാധനങ്ങൾ
മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
കുഞ്ഞുള്ളി - 10 ( അരിഞ്ഞത്)
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം
വെളുത്തുള്ളി - പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം
മുളകുപൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി...
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഫർണിച്ചർ വ്യാപാരിയായ 27 കാരനായ ആകാൻഷ് (ഏകാൻഷ്) സാഹുവാണ് കൊല്ലപ്പെട്ടത് (Madhya Pradesh road rage murder). ഞായറാഴ്ച രാത്രി ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ആകാൻഷ് ഓടിച്ചിരുന്ന ക്രെറ്റ കാറും ഒരു മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിന്...
അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ഏറ്റവും വലിയ നൃത്ത മാമാങ്കമായ 'ഡാൻസ് പെ ചാൻസ്' 42-ാമത് പതിപ്പ് വിജയകരമായി അവതരിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA-NY-NJ-CT-NE) സംഘടിപ്പിച്ച പരിപാടി ഫെബ്രുവരി 7 ശനിയാഴ്ച ട്രെന്റണിലെ വാർ മെമ്മോറിയൽ പാട്രിയറ്റ്സ് തിയേറ്ററിലാണ് അരങ്ങേറിയത്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെയും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത് സർവകലാശാല കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.(VC forms General Council to take revenge on Kerala University)
കലോത്സവത്തിനായുള്ള ഫണ്ടുകൾ...
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak's death, Verdict on Shimjitha's bail plea tomorrow)
ഷിംജിതയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ...
കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് പി.കെ. ഫിറോസ്. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(Jamaat-e-Islami is not like SDPI, says PK Firos)
വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിനെ പിന്തുണച്ചവരാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അവർ യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. എസ് ഡി പി...
മരിച്ചുപോയ തന്റെ രണ്ട് സഹോദരന്മാരായ വേണുവും ബാലുവും തന്നിലൂടെ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ആശ ശരത്ത് (Asha Sharath). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു താരം. സഹോദരൻ മരിച്ച അന്ന് വാട്സ്ആപ്പിൽ ഇട്ട ഡിപി താൻ ഇതുവരെ മാറ്റിയിട്ടില്ലെന്നും, തന്റെ ഫോണിൽ നിന്ന്...
യാത്രചെയ്യാന്‍ ഇഷ്ടമാണെങ്കിലും, ഓടുന്ന വണ്ടിയിലിരിക്കുമ്ബോള്‍ ഛര്‍ദ്ദിക്കുന്നുവെന്നത് നമുക്കിടയിൽ പലരും നേരിടുന്ന പ്രശ്നമാണ് (Motion Sickness). യാത്രയുടെ തുടക്കത്തിൽ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ പലരും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നവരാണ്. ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുമ്ബോഴും, മൊബൈല്‍ ഗെയിം കളിക്കുമ്ബോഴും പലര്‍ക്കും ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ സ്വാഭാവികമാണ്.
എന്നാല്‍, ഈ പ്രശ്‌നം കാരണം ആഗ്രഹിച്ച...
പകൽ ഉറക്കം, അത് എങ്ങനെ പരിശീലിക്കുന്നു എന്നതിനെ ആശ്രയിച്ച് പ്രയോജനകരവും ദോഷകരവുമാണ് (Daytime napping). മിതമായ അളവിൽ എടുക്കുമ്പോൾ, ഉറക്കം ക്ഷീണം ലഘൂകരിക്കാനും ജാഗ്രത മെച്ചപ്പെടുത്താനും...