ഗൊരഖ്പുർ: ലോകം സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ശാശ്വത സമാധാനത്തിനായി ഭാരതീയ പാരമ്പര്യത്തെ ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാംസ്കാരിക ഐക്യവും സാഹോദര്യവുമാണ് ഭാരതത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരിൽ നടന്ന 'സാമൂഹിക സദ്ഭാവ' യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India stands as a global hub of goodwill and social harmony, says Mohan...
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft at Pangode military camp, Fingerprints of 20 people collected)
ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ നിന്ന് പോലീസിന് ചില...
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. ആഴ്ചകൾ നീണ്ടുനിൽക്കുന്ന വ്യോമ-നാവിക ആക്രമണങ്ങൾക്കാണ് യുഎസ് സൈന്യം സജ്ജമാകുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആണവ കേന്ദ്രങ്ങൾക്ക് പുറമെ ഇറാന്റെ സുരക്ഷാ-ഭരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ബൃഹത്തായ ആക്രമണ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.(US moves for weeks-long military action...
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala...
എറണാകുളം : ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ടെന്ന പ്രചാരണത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊറിയൻ സിനിമകളോടും സംഗീതത്തോടും ആദിത്യയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും സുഹൃത്തുക്കളോ സൈബർ തെളിവുകളോ ഈ ബന്ധം സ്ഥിരീകരിക്കുന്നില്ലെന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു.(16-year-old girl commits suicide in...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem Kumar to be Congress candidate in Kazhakkoottam?)
അപ്രതീക്ഷിതമായി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടതിൽ പ്രേംകുമാർ ഇടതുമുന്നണിയുമായി കടുത്ത...
ജനീവ: ആണവ പദ്ധതികളെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പരിഹാരം തേടിയുള്ള രണ്ടാം ഘട്ട ചർച്ചകൾ നാളെ ജനീവയിൽ നടക്കും. സ്വിസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒമാന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക ചർച്ചകൾ നടക്കുന്നത്.(Iran - US nuclear talks in Geneva tomorrow, Iran expects sanctions relief)
പശ്ചിമേഷ്യാ...
പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കി യുഡിഎഫ്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനമായി.(VS's former PA A Suresh to contest as an independent in Malampuzha from UDF)
പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് ഏകദേശം ഒരു കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തി. വി എസ് എസ് സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അന്വേഷണസംഘം ഈ കണക്കിലെത്തിയത്.(Sabarimala gold theft case, SIT finds 1 kg...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഉപഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാ നടപടികൾക്കെതിരെയാണ് ആന്റണി രാജു കോടതിയെ സമീപിച്ചത്.(Evidence corruption case, Interim order today on Antony Raju's petition)
മജിസ്‌ട്രേറ്റ്...
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി വെടിവെച്ചിട്ടതായി ഐ ആർ...