ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രതീകാത്മക വ്യക്തിത്വങ്ങളിൽ ഒരാളാണ് 'മെയ്ഡ് ഓഫ് ഓർലിയൻസ്' എന്നറിയപ്പെടുന്ന ജോൺ ഓഫ് ആർക്ക്. 1412-ൽ ഒരു എളിയ കർഷക കുടുംബത്തിൽ ജനിച്ച അവർ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള നൂറുവർഷ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു. ഫ്രാൻസിനെ രക്ഷിക്കാൻ ആവശ്യപ്പെടുന്ന വിശുദ്ധരുടെ "ശബ്ദങ്ങൾ" കേട്ടതായി അവർ അവകാശപ്പെട്ടു. (Joan of Arc)
1429-ൽ,...
അഹമ്മദാബാദ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, മൈതാനത്ത് ബാറ്റ് കൊണ്ടും ഗാലറിയിൽ ആവേശം കൊണ്ടും മലയാളികൾ നിറഞ്ഞുനിന്നു. ഫൈനലിൽ 89 റൺസുമായി ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കി. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 321 റൺസാണ് താരം അടിച്ചുകൂട്ടിയത്.(Basil...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ പദവി രാജിവയ്ക്കാനുണ്ടായ യഥാർത്ഥ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് ഡോ. സി.വി. ആനന്ദബോസ്. കാലാവധി ബാക്കിനിൽക്കെ പദവി ഒഴിഞ്ഞ അദ്ദേഹം, കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.( CV Ananda Bose says he took a conscious decision to resign as Governor)
ഗവർണർ...
തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്.(Vehicle hits foreign woman in Varkala, case registered)
ക്രിസ്റ്റിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക്...
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തോടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ലോകകപ്പ് വിജയത്തിന് പിന്നാലെ കോലി പങ്കുവെച്ച ഏക ഇൻസ്റ്റഗ്രാം സ്റ്റോറി സഞ്ജുവിനെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു എന്നത് ശ്രദ്ധേയമാണ്.(Really happy for you, Chetta, Virat Kohli...
കൊളംബോ: യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ കപ്പലിലെ നാവികർക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് ഒരു മാസത്തെ സൗജന്യ വീസ അനുവദിക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചു. കപ്പൽ തകർന്ന് അകപ്പെട്ട നാവികർക്ക് ശ്രീലങ്കയിൽ തുടരാൻ അനുമതി നൽകിയതായി മന്ത്രി ആനന്ദ വിജേപാല അറിയിച്ചു.(Sri Lanka extends help to sailors on Iranian ship attacked...
തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.(The goal now is to fulfill the task assigned by the party, Geetha Gopi against...
വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ പാർട്ടിയിൽ വിമർശനം. റഫീഖിന്റെ ഇടപെടൽ അനാവശ്യ വിവാദങ്ങൾക്ക് വഴിമരുന്നിട്ടെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.(Mammootty's Wayanad Township visit controversy, some workers against K...
കൊച്ചി: അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനിയായ ജാസ്ലിയ മരിച്ച സംഭവത്തിൽ പ്രതി ഡോ. സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതി ഒളിവിൽ പോയതെന്നും ആലുവ റൂറൽ എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Jaslia's death, DYSP's report says there...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നിൽക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സി.പി.ഐയിൽ കടുത്ത ആഭ്യന്തര കലഹം. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി നീക്കത്തിനെതിരെ ആരോപണവുമായി എം.എൽ.എ തന്നെ നേരിട്ട് രംഗത്തെത്തി. ഗീതാ ഗോപിക്ക് സാമ്പത്തിക സ്വാധീനമുണ്ടെന്നും പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ലെന്നും മുകുന്ദൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ കർശനമാക്കി (Juice Shop Inspection Kerala).
ചൂട് വർധിക്കുമ്പോൾ ജ്യൂസ് കടകൾ, കുപ്പിവെള്ള...