കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലെത്തിയിട്ടും കൊല്ലം ജില്ലയിലെ പുനലൂർ, ചടയമംഗലം സീറ്റുകളെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിന് തലവേദനയാകുന്നു. പുനലൂർ സീറ്റ് മുസ്ലീം ലീഗിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം ഉറച്ചുനിൽക്കുകയാണ്.(Seat dispute intensifies in UDF in Kollam)
പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയാൽ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയുടെ വലിയ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയും ബലാബലത്തിന് തയ്യാറെടുത്തുമാണ് യുഡിഎഫ് കണ്ടിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തോടെ പടപാളയത്തിലാണെന്ന് മനസ്സിലായെന്നും അദ്ദേഹം പരിഹസിച്ചു.(This Candidate selection marks Congress's downfall, MV Govindan mocks Congress)
എംപിമാർക്ക് പലർക്കും നിയമസഭയിലേക്ക്...
വർക്ക് ഫ്രം ഹോം മീറ്റിംഗുകൾക്കിടയിൽ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഒരു ഔദ്യോഗിക മീറ്റിംഗിനിടെ മുഖത്ത് പച്ച നിറത്തിലുള്ള ഫേസ് പാക്കും തലയിൽ തോർത്തും കെട്ടി പ്രത്യക്ഷപ്പെട്ട ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Gen Z Employee Neem Face Mask Viral Video). വർത്തിക ബിഷ്ട് എന്ന...
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിലപാടുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് യുഡിഎഫ് നൽകുന്ന പിന്തുണ പരസ്യമായി അംഗീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഈ കടന്നാക്രമണം.(The Chief Minister's dream of a third term...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ. സുധാകരന്റെ അടുത്ത നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. (K Sudhakaran in deep dissatisfaction, BJP monitoring Congress' moves)
നീക്കങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ ബിജെപി...
കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർശന നിലപാടെടുത്തതോടെ, കണ്ണൂർ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും.(No seat for K Sudhakaran in Kannur,...
ആന്ധ്രാപ്രദേശിൽ പച്ചപ്പ് പുതച്ച പൂർവ്വഘട്ടത്തിന്റെ ഒരത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ഉദ്ധിഷ്ട കാര്യപ്രാപ്തിക്കായി വിശ്വാസികൾ ഒഴുകിയെത്തുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy Temple). വിശ്വാസത്തിൻ്റെയും ഭക്തിയുടെയും ആത്മീയതയുടെ ശാശ്വത തെളിവായി നിലകൊള്ളുന്ന നരസിംഹ സ്വാമി ക്ഷേത്രം മനുഷ്യന്റെ ആത്മിയ ചൈതന്യത്തിന്റെ ഉദാപ്തമായ ഉദാഹരണമാണ്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത് (Visakhapatnam) സിംഹാചലം...
കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സന്ദീപ് വാര്യർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ നിലനിന്നിരുന്ന ശക്തമായ പ്രതിഷേധം കെപിസിസിയുടെ ഇടപെടലോടെ താൽക്കാലികമായി അവസാനിച്ചു.(Sandeep Varier to contest in Thrikaripur, KPCC cools down DCC's opposition)
സന്ദീപ്...
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ സഖ്യം വിട്ട് തനിച്ച് മത്സരിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഡിഎംകെ മുന്നോട്ടുവെച്ച അഞ്ച് സീറ്റുകൾ എന്ന വാഗ്ദാനം പാർട്ടി തള്ളി.(Tamil Nadu elections, CPM to contest alone if it doesn't...
കൊല്ലം: ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തുടങ്ങിയ നായയുടെ ആക്രമണം പിറ്റേന്ന് രാവിലെ ഒൻപതര വരെ നീണ്ടുനിന്നു. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറിയും വഴിയിൽ നിന്നവരെയുമാണ് നായ ലക്ഷ്യം വെച്ചത്.(Stray dog scare in Kollam, Several people...
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ വികസനം നടന്നത് മന്ത്രിയുടെ പോക്കറ്റിൽ മാത്രമാണെന്നും...