മലപ്പുറം: 'കേരളത്തിലെ കുംഭമേള' എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം. ഭാരതപ്പുഴയുടെ തീരത്ത് 15 ദിവസമായി നടന്നു വരുന്ന ആത്മീയ-സാംസ്‌കാരിക സംഗമത്തിനാണ് ഇന്ന് അമൃതസ്നാനത്തോടെ തിരശ്ശീല വീഴുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുനാവായയിലെത്തിയത്.(Thirunavaya Kumbh Mela Festival concludes today)
ഉത്സവത്തിലെ ഏറ്റവും വിശുദ്ധമായ ചടങ്ങായ അമൃതസ്നാനം...
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണ സംഘം. മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.(CJ Roy's death, Income Tax officials' statements to be recorded...
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.(Sabarimala gold theft case, Thanthri's bail plea in court today)
സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത...
കോട്ടയം : മുണ്ടക്കയം ടൗണിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കോട്ടയം സ്വദേശിയുടെ 'മോക്ഷ' എന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന 45 യാത്രക്കാരും രക്ഷപ്പെട്ടു.(Tourist bus catches fire in Mundakayam, Passengers miraculously survive)
ബസിനുള്ളിൽ...
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറും മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങളും ഉയർത്തിപ്പിടിച്ച് ഇന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ നേരിടാൻ പ്രതിപക്ഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം, ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സ്പീക്കറുടെയും ഭരണപക്ഷത്തിന്റെയും നീക്കം.(India-US trade...
തിരുവനന്തപുരം: ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.(Neglect in the Union Budget, CPIM to observe Black Day...
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ, ഇന്ത്യയ്ക്കുള്ള വ്യാപാര തീരുവ 18 ശതമാനമായി കുറച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.4 ബില്യൺ ഇന്ത്യൻ ജനതയുടെ പേരിൽ ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു. എന്നാൽ 'വ്യാപാര കരാർ' എന്ന പദം തന്റെ കുറിപ്പിൽ പ്രധാനമന്ത്രി...
ഫാറ്റി ലിവറും ലിവർ സിറോസിസും മുതൽ ലിവർ കാൻസറും ജനിതക തകരാറുകൾ വരെ നീളുന്ന വിവിധങ്ങളായ കരൾ രോഗങ്ങളാൽ (Liver disease) ബുദ്ധിമുട്ട് അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അടുത്ത കാലം വരെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സാധ്യതകൾ പരിമിതമായതുകൊണ്ടുതന്നെ ഏറെ ഭീതി നിറയ്ക്കുന്ന ഒരു രോഗാവസ്ഥ കൂടിയായിരുന്നു ഇത്. ഏറെ...
ഇന്ത്യയിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിലൊന്ന് എന്ന് കുപ്രസിദ്ധിയാർജ്ജിക്കപ്പെട്ടതാണ് ഉത്തരാഖണ്ഡിലെ മുസ്സൂറിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലംബി ദേഹർ ഖനികൾ (The Lambi Dehar Mines). ഇരുണ്ട ചരിത്രത്തിനും ഭയാനകമായ പ്രശസ്തിക്കും പേരുകേട്ടതാണ് ഇവിടം. ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ച ചുണ്ണാമ്പുകല്ല് ക്വാറിയായിരുന്ന ഈ ഖനികൾ. എന്നാൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ സംഭവങ്ങളുടെ ഒരു...
റാഹ: ഗസ്സയിൽ സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരുടെ സ്വകാര്യ വിവരങ്ങൾ കൈമാറണമെന്ന ഇസ്രായേൽ ഉത്തരവ് പത്ത് പ്രമുഖ അന്താരാഷ്ട്ര സംഘടനകൾ ഔദ്യോഗികമായി തള്ളി (NGOs Defy Israel Staff Data Order). ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (MSF), ഓക്സ്ഫാം, ആക്ഷൻ എയ്ഡ് ഉൾപ്പെടെയുള്ള സംഘടനകളാണ് ഇസ്രായേലിന്റെ കർശന നിബന്ധനകൾക്കെതിരെ രംഗത്തുവന്നത്. പലസ്തീനികളായ തങ്ങളുടെ ജീവനക്കാരുടെ...
ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ജമ്മു കശ്മീരിൽ വ്യാപക പ്രതിഷേധം (Kashmir Shia Protest Khamenei). ശ്രീനഗറിലും ബന്ദിപ്പോറിലും...