ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുമോ എന്ന സുപ്രധാന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യു.എസ് കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം...
പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു (Lina Medina). ടിബുറെലോ മെഡീനയുടെയും വിക്ടോറിയ ലോസിയയുടെയും ഒൻപതു മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ലിന മെഡീന (Lina Medina).
ഒരിക്കൽ...
ചെന്നൈ: ഹോട്ടലിൽ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോലീസിന്റെ പിടിയിലായത്. കോളജ് വിദ്യാർത്ഥിയായ ഇയാൾ ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.(Hotel employee arrested in Chennai for attempting to misbehave with Malayali actress)
ശനിയാഴ്ച രാത്രി...
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിൻ്റെ 'പുതുയുഗ യാത്ര'യിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കുചേരും. കണ്ണൂർ ഇരിട്ടിയിൽ നടക്കുന്ന പൊതുസമ്മേളനം സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. (K Sudhakaran to participate in VD Satheesan's Kerala tour today)
കുമ്പളയിൽ നടന്ന യാത്രയുടെ ഉദ്ഘാടന...
ന്യൂഡൽഹി: വി.ഡി. സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന ആവശ്യവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വീണ്ടും രംഗത്തെത്തി. ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സവർക്കർക്ക് പുരസ്കാരം നൽകുന്നത് ഭാരതരത്‌നയുടെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohan Bhagwat wants Bharat Ratna to...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത്. ഇത് സംബന്ധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കോൺഗ്രസ് കോർ കമ്മിറ്റി ഔദ്യോഗികമായി പ്രമേയം പാസാക്കി.(Perambra seat should be taken over from Muslim League, Congress local leadership passes resolution)
കാലങ്ങളായി യു.ഡി.എഫ് ഘടകകക്ഷികൾ...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. എന്നാൽ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ വിജിലൻസ്, മറ്റുള്ളവർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്തു.(Illegal wealth acquisition case, Vigilance gives...
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേർക്ക് ലൈംഗികാതിക്രമം നടത്തി മുംബൈ സ്വദേശി. തായ്‌വാൻ സ്വദേശിയായ കലാകാരിയുടെ പരാതിയിൽ സുമിത്തിനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.(Sexual assault against Kochi Biennale artist, Case filed against Mumbai native)
ബിനാലെ വേദിക്കരികിൽ വെച്ചാണ് യുവതി...
ചെന്നൈ: ചെന്നൈയിലെ ഹോട്ടലിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതായാണ് പരാതി. ടി. നഗറിലെ പ്രമുഖ ഹോട്ടലിലാണ് സംഭവം.(Sexual assault attempt on Malayali actress in Chennai, Complaint filed)
സംഭവവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർത്ഥിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ മുറിയിലെ ഫോൺ തകരാറിലായതിനെ തുടർന്ന് ഇത് നന്നാക്കാനായി...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ. പി.വി. അൻവർ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സണ്ണി ജോസഫ് നടത്തിയ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയിരുന്നു.(Yes, I am a politician, PV Anvar's Facebook post amid rumors)
ബേപ്പൂരിൽ പി.വി. അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.ഡി....
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ...