കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമേറിയതാണെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജസ്റ്റിസ് എൻ. നഗരേഷ് ആണ് പരിഗണിച്ചത്.(Menstrual leave in KSRTC, High Court seeks explanation from government)
ഡബിൾ ഡ്യൂട്ടി സമ്പ്രദായം...
തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് റിപ്പോർട്ട് കൈമാറിയത്. പൂരത്തിന്റെ താളം തെറ്റിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.(Thrissur Pooram issue, Special Investigation Team Dismisses Official Conspiracy)
മഠത്തിൽവരവ് സമയത്ത് പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്ന്...
ബെംഗളൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ നടത്തിയ ആഭിചാരക്രിയകളാണെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകൾ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.(Astrologer says mother's witchcraft caused father's death, 55-year-old woman killed by her daughter)
55 വയസ്സുകാരിയായ പുഷ്പവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ...
തിരുവനന്തപുരം: വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തീർപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഈ മാസം 17-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇതിൽ നിർണായകമാകും. (Global Ayyappa Sangamam, Crucial Devaswom Board meeting on the 17th)
സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു ബോർഡിന്റെ മുൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR hearing in the state to be completed tomorrow, Final list on February 21)
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...
പത്തനംതിട്ട: തിരുവല്ല നഗരത്തിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.(Thiruvalla spa rape case, Seventh accused also arrested)
ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും...
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുശേഖരണം രണ്ടാം ദിനത്തിലേക്ക് കടന്നു. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലിലെ സ്വർണ്ണ പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് തുടരുകയാണ്. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നത്.(Sabarimala gold theft case, Sample collection for scientific testing...
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞ് 43-കാരിയായ സ്വപ്ന ദേവി. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സ്വപ്ന, ഇപ്പോൾ പുതിയ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം വീണ്ടും ഒളിച്ചോടിയതായാണ് പരാതി. രണ്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായാണ് ഇവർ സ്ഥലം വിട്ടതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.(A twist that...
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു. .(Assembly elections, Ramesh Chennithala takes charge of Congress campaign)
ജനപ്രീതിയും പ്രസംഗപാടവവും മുൻനിർത്തി തിരുവനന്തപുരം എം.പി ശശി...
ധാക്ക: ഒന്നര പതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സഖ്യത്തിന് വൻ വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. (BNP wins in Bangladesh Elections 2026)
തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്‌ലാമിയും...
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ് ഫൈനലിൽ കടന്നു. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം...