ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഏത് ഉദ്യമത്തോടും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സാധാരണക്കാർക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടില്ലെന്നും, ഇറാന്റെ പേരിൽ നടക്കുന്നത് ഇസ്രായേൽ ആസൂത്രണം ചെയ്യുന്ന നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.(We welcome any initiative to end Gulf war, says Iran's Foreign Minister)
മേഖലയിലെ...
ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(ECI to announce poll schedule for Assam, West Bengal, TN, Kerala, Puducherry)
ഇന്ന് തീയതി...
വാഷിങ്ടൺ: ഇറാന്റെ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ യുദ്ധക്കപ്പലുകളുടെ അകമ്പടി നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഈ സൈനിക നീക്കം മേഖലയിൽ വൻ സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. (Trump to deploy warships in Strait of Hormuz, Experts say...
തിരുവനന്തപുരം: പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാനത്ത് 18 ദിവസത്തേക്കുള്ള ഗാർഹിക സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 14,536 സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Domestic consumers need not worry, Minister GR Anil on LPG crisis)
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് പിന്നിട്ട ഇന്ത്യൻ കപ്പലുകളായ...
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന ദിവസം തന്നെ എല്ലാം സജ്ജമാക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Textbooks and uniforms before school opens, says CM Pinarayi Vijayan)
ഇത് കഴിഞ്ഞ...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തരത്തിലുള്ള അനിശ്ചിതത്വവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Congress is ready, Ramesh Chennithala about Assembly elections )
കെ. സുധാകരൻ ഉൾപ്പെടെയുള്ള എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ഷമ മുഹമ്മദ്. കെ. സുധാകരൻ എം.പി.യുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(You shouldn't attack K Sudhakaran like this, says Shama Mohamed )
സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം...
ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസകളിലെ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു. നിലവിലുള്ള 3000 രൂപയിൽ നിന്ന് 3075 രൂപയായാണ് നിരക്ക് ഉയർത്തിയത്. 2026 ഏപ്രിൽ 1 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.(FASTag annual pass fee in toll plazas increased, Rs 3075 from April 1)
വർഷത്തിൽ 200 തവണ ടോൾ...
തിരുവനന്തപുരം: അധ്യാപകർക്ക് ആശ്വാസമായി കെ-ടെറ്റിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാതെ തന്നെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Promotion...
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ കൊല്ലപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Car collides with lorry, 3 policemen die in Karnataka)
റിസർവ് പോലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ്...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിതരണം സുസ്ഥിരമാണെന്നും പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം (India Fuel Supply Update 2026). പശ്ചിമേഷ്യൻ...