ഫിഫ ലോകകപ്പ് 2026-ലെ നിർണ്ണായക മത്സരത്തിൽ യുഎസ് സ്ട്രൈക്കർ ഫോളറിൻ ബലോഗുൻ റെഡ് കാർഡ് കണ്ട് പുറത്തായതോടെ, ആരാധകർക്ക് ബംബർ ഓഫറുമായി പ്രമുഖ പിസ്സ ശൃംഖലയായ ഡൊമിനോസ് (Domino's Free Pizza Giveaway). യുഎസ് ടീമിലെ ഏതെങ്കിലും താരം ലോകകപ്പിൽ റെഡ് കാർഡ് കണ്ടാൽ 1 മില്യൺ ഡോളർ (ഏകദേശം 8 കോടിയിലേറെ രൂപ)...
മലയാളികളുടെ പ്രിയനടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാലമായി അരവിന്ദിന്റെ സന്തത സഹചാരിയായിരുന്ന സാധ്വി ആർ.എസ് ആണ് വധു. മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് തികച്ചും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം (Aravind Akash Marriage). അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം തുടക്കത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. പ്രിയതാരത്തിന് ആശംസകളുമായി ആരാധകർ...
ഐപിഎൽ ട്രേഡ് വിൻഡോയിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) ശ്രമിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ (CSK Hardik Pandya Trade). അത്തരം ചർച്ചകളൊന്നും ഇതുവരെ ഫ്രാഞ്ചൈസിയിൽ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷമേ ടീമിന്റെ പ്രകടനവും അടുത്ത...
ഫിഫ ലോകകപ്പ് 2026-ൽ ഡിആർ കോംഗോയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. 1-2 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ 75-ാം മിനിറ്റ് വരെ കോംഗോ മുന്നിട്ടുനിന്നെങ്കിലും, ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി ടീമിനെ രക്ഷിക്കുകയായിരുന്നു (England vs DR Congo). മത്സരത്തിന്റെ 86-ാം മിനിറ്റിൽ കെയ്ൻ നേടിയ വിജയഗോൾ...
ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ റഷ്യയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് രാജ്യം രൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് കടൽമാർഗ്ഗം പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ടുകൾ (Russia India Fuel Imports). ഏകദേശം 60,000 മെട്രിക് ടൺ പെട്രോളാണ് ഇന്ത്യയിൽ നിന്ന് ഇതിനകം റഷ്യയിലേക്ക് അയച്ചതെന്നാണ്...
സിനിമയിൽ 26 വർഷം പൂർത്തിയാക്കിയ അഭിഷേക് ബച്ചൻ തന്റെ കരിയറിലെ മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു. തുടക്കകാലത്ത് സിനിമയിൽ താനൊരു അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് ക്യാമറയ്ക്ക് മുന്നിൽ ഏറെ കംഫർട്ടബിൾ ആണെന്നും അദ്ദേഹം പറയുന്നു (Abhishek Bachchan 26 Years in Cinema). ജോലി ലഭിക്കുമോ എന്ന ആശങ്കയിൽ തുടക്കകാലത്ത് ലഭിക്കുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമായിരുന്നുവെന്നും,...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മലപ്പുറം അരീക്കോട് വൻ രാസലഹരി വേട്ട. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിശേഖരവുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്‌ദുൾ നാസർ (36) ആണ് പിടിയിലായത്. 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. (Areekode Drug Bust)
മുണ്ടംപറമ്പ് ടൗണിൽ വെച്ച് കാറിൽ കറങ്ങിനടന്ന്...
വാഷിംഗ്ടൺ: കഴിഞ്ഞ വർഷം തന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ ബിസിനസ് സംരംഭങ്ങളിലൂടെ ഏകദേശം 1.2 ബില്യൺ ഡോളർ വരുമാനം നേടിയെന്ന വാർത്തകളിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ( Donald Trump Crypto Earnings). അധികാരത്തിലിരിക്കുമ്പോൾ താൻ സ്വന്തം വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളി. താൻ പ്രസിഡന്റാകുന്നതിന് മുൻപുതന്നെ വലിയ സമ്പാദ്യമുണ്ടായിരുന്നുവെന്നും,...
ന്യൂയോർക്കിന്റെ അടയാളമായ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഏറ്റവും മുകളിൽ കയറി വിവാഹാഭ്യർത്ഥന നടത്തിയ റഷ്യൻ ദമ്പതികൾ അറസ്റ്റിൽ. 32-കാരനായ ഇവാൻ ബീർക്കസും 33-കാരിയായ ഏഞ്ചല നിക്കോളാവുമാണ് അപകടകരമായ ഈ സാഹസത്തിന് മുതിർന്നത്. 1,454 അടി (443 മീറ്റർ) ഉയരമുള്ള കെട്ടിടത്തിന്റെ അറ്റത്ത് വെച്ച് ഇവാൻ ഏഞ്ചലയോട് വിവാഹാഭ്യർത്ഥന നടത്തുകയും ഇരുവരും ചുംബിക്കുകയും ചെയ്തു. ഏകദേശം...
'രാക്ഷസൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ വിഷ്ണു വിശാൽ തന്റെ പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി. താൻ സിനിമയിലേക്ക് എത്തുന്നതിന് മുൻപ് ക്രിക്കറ്റിൽ സജീവമായിരുന്നുവെന്നും, അന്ന് എല്ലാവരും തന്നെ 'വിശാൽ' എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. (Vishnu Vishal Real...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...