കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ഹർജിക്കാരെ ചോദ്യം ചെയ്ത് ഹൈക്കോടതി. സിബിഐ അടുത്ത കാലത്ത് മികച്ച രീതിയിൽ അന്വേഷിച്ച് തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.(In which case did the CBI investigate best? High...
ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, 300 അംഗ പാർലമെന്റിൽ 212 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിഎൻപി വീണ്ടും ഭരണചക്രം...
മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no obligation, MV Govindan on the Global Ayyappa Sangamam)
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത്...
ബെംഗളൂരു: ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പുലർച്ചെ 4.50-ഓടെ സത്യവാര ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Hoskote road accident, 2 Malayali students among the dead)
കാറിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികളും കാറിടിച്ച ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്....
ഹൈദരാബാദ്: തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ജനപിന്തുണയേറുന്നു. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കും നടന്ന വോട്ടെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്.(Telangana local body elections, Huge advance for Congress)
ആകെ 116 മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് 83 എണ്ണത്തിൽ ലീഡ് ചെയ്യുന്നു. ബിആർഎസ്:...
ന്യൂയോർക്ക്: ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാച്ചസിലെ ചീഫ് ലീഗൽ ഓഫീസറും ജനറൽ കൗൺസിലറുമായ കാത്തി റൂംലർ സ്ഥാനം രാജിവെച്ചു (Kathy Ruemmler Resignation). ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ഇവർക്കുണ്ടായിരുന്ന അടുത്ത ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ തീരുമാനം. 2026 ജൂൺ 30-ഓടെ ഇവർ പദവിയിൽ നിന്ന് പൂർണ്ണമായും...
കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Couple seriously injured in fox attack in Punalur)
രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബാബുവിനെ കുറുനരി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു....
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.(The Devaswom Board should be held accountable, Minister VN Vasavan...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K Muraleedharan on the incident at Kuttiady during VD Satheesan's Kerala Tour)
സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും അത് ദോഷമാണ്. ഇത്തരം...
മുംബൈ: ബോളിവുഡ് ഇതിഹാസം വിനോദ് ഖന്നയുടെ (Vinod Khanna) ആത്മീയ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ കവിത ഖന്ന. അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ രജനീഷിന്റെ ആശ്രമത്തിൽ വെച്ച് വിനോദ് ഖന്നയ്ക്ക് വിഷം കലർന്ന വെള്ളം കുടിക്കേണ്ടി വന്നതായും അദ്ദേഹം രോഗബാധിതനായതായും കവിത വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനോദ് ഖന്നയുടെ ജീവിതത്തിലെ ഈ നിർണ്ണായക...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് പെയ്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു (Kerala lightning injuries today). കൂമ്പാറ മുണ്ടുമല...