അലാസ്കയിലെ കഠിനമായ മഞ്ഞുകാലം. താപനില പൂജ്യം ഡിഗ്രിയിലും താഴെ പോകുന്ന ആ സമയത്ത് മിക്ക ജീവികളും സുരക്ഷിതമായ ഇടങ്ങളിലേക്ക് ഒളിക്കുമ്പോൾ, അലാസ്കൻ വുഡ് ഫ്രോഗ് സ്വീകരിക്കുന്നത് ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു രീതിയാണ്.(The Alaskan wood frog, a biological marvel)
ശരീരം കട്ടപിടിക്കുന്ന മഞ്ഞായി മാറിയിട്ടും മരിക്കാത്ത ഒരേയൊരു കൗകതുക ജീവിയാണ് ഇവ. ഇതിനെ...
മണിപ്പൂരിന്റെ ഹൃദയമിടിപ്പാണ് ലോക്താക് തടാകം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലോക്‌താക് തടാകം പ്രകൃതിയുടെ അത്ഭുതകരമായ കലാസൃഷ്ടിയാണ്. ഈ മനോഹരമായ തടാകത്തിന് മുകളിലായി പച്ചപ്പ് പുതച്ച മറ്റൊരു ലോകമുണ്ട്. പ്രപഞ്ചത്തിലെ ഓരോ കണികയും അത്ഭുതത്തോടെ നോക്കുന്ന അത്ഭുത ലോകം - ഇതാണ് കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് (Keibul Lamjao National Park). ലോകത്ത്...
നൂറ്റാണ്ടുകളായി ലോകത്തെ ഏറ്റവും മിടുക്കരായ കോഡ് ബ്രേക്കർമാരെയും ശാസ്ത്രജ്ഞരെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകം. അതിലെ അക്ഷരങ്ങൾ ആർക്കും വായിക്കാൻ കഴിയില്ല, അതിലെ ചിത്രങ്ങളിലുള്ള സസ്യങ്ങൾ ഭൂമിയിൽ ഒരിടത്തും വളരുന്നതുമല്ല. 600 വർഷങ്ങൾക്ക് മുമ്പ് ആരോ എഴുതി വെച്ച ഈ രഹസ്യങ്ങൾ വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലും പരാജയപ്പെട്ടു. നിഗൂഢതകളുടെ ആഴക്കടലായ 'വോയ്നിച്ച് മാനുസ്ക്രിപ്റ്റ്' (Voynich...
സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍...
ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പക്ഷാഘാതം (Stroke). ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി എല്ലാ വർഷവും ലോക പക്ഷാഘാതം ദിനം ആചരിക്കുന്നു. 2006-ൽ സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത...
കേരളത്തിന് 100 ശതമാനം സാക്ഷരത ഉള്ളത് ഒരു അഭിമാന നേട്ടമായിട്ടും അതിനെ ചിലർ കളിയാക്കുന്ന കാഴ്ചകൾ നാം അടുത്തിടെയായി കാണുന്നുണ്ട്. എന്നാൽ, അത് അവർക്ക് അതിന് പിന്നിലുള്ള പോരാട്ടത്തെക്കുറിച്ച് അറിയാത്തതിനാലാണ് എന്നതാണ് സത്യം. അവരുടെ അജ്ഞത തന്നെയാണ് ഈ ചെറിയ സംസ്ഥാനത്തിൻ്റെ വിജയം.. പോരാടി നേടിയെടുത്ത സാക്ഷരതയുടെ കഥ അറിയാം..
1914-ൽ, പഞ്ചമി (Panchami) എന്ന...
സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. നല്ല ശ്രദ്ധയും പരിചരണവും...
ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യർ നടക്കുമ്പോൾ ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത് (Suicide prevention). ചിന്തകൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെടെ.
ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും അതിനുമുൻപ് ചില...
പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ് (Learning Disabilities in Children). ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്,...