Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

times kerala

‘2കോടി വാങ്ങി, 7 വർഷമായിട്ടും തിരികെ നൽകിയത് 20 ലക്ഷം’: ആന്റോ ആൻ്റണിക്കെതിരെ എൻ എം രാജു | Anto Antony

തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.(Took 2 crores and returned 20 lakhs even after 7 years, NM Raju...

മുളയം റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു: ഫ്രിഡ്ജടക്കം പൊട്ടിത്തെറിച്ചു, പ്രദേശമാകെ കറുത്ത പുകയിൽ | Fire

തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode) തീ പടർന്നതോടെ...

ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കരുത്: സാമ്പത്തിക പ്രത്യാഘാതം ചൂണ്ടിക്കാട്ടി PCBയോട് ശ്രീലങ്ക | India-Pak match

കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ പുനർചിന്ത വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ടൂർണമെന്റിന്റെ വാണിജ്യ മൂല്യത്തെയും ശ്രീലങ്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും ബാധിക്കുമെന്നതിനാലാണ് ആതിഥേയരായ ലങ്ക ഈ നീക്കം നടത്തുന്നത്.(Don't abandon India-Pak match, Sri Lanka tells PCB) ലോകകപ്പിലെ ഏറ്റവും കൂടുതൽ...

എന്താണ് പൊണ്ണത്തടി ? കാരണങ്ങളും പ്രതിരോധവും | Obesity causes and prevention

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക മനുഷ്യരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി (Obesity). ശരീരത്തിനുള്ളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുകയും അത് ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയുന്ന അവസ്ഥയാണ് പൊണ്ണത്തടി (Obesity causes and prevention). നിലവിൽ ആഗോള ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പൊണ്ണത്തടി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു....

പലാഷ് മുച്ചലിനെ ‘റോസ്റ്റ്’ ചെയ്ത് സ്മൃതിയുടെ അമ്മ; സോഷ്യൽ മീഡിയയിൽ വൈറലായി സാവേജ് ആന്റി | Smriti Mandhana

വനിതാ പ്രീമിയർ ലീഗ് (WPL 2026) ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയിരുന്നു. 41 പന്തിൽ 87 റൺസെടുത്ത നായിക സ്മൃതി മന്ദാനയുടെ (Smriti Mandhana) തകർപ്പൻ പ്രകടനമാണ് ആർസിബിയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന് തലേദിവസം 103 ഡിഗ്രി പനിയുണ്ടായിരുന്നിട്ടും കളത്തിലിറങ്ങിയ സ്മൃതിയെ പ്രശംസകൾ കൊണ്ട്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വിജയകുമാർ വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded...

‘സോണിയ ഗാന്ധിയുടെ വസതിയിൽ എന്തിനാണ് പ്രതികൾ എത്തിയത്? വാസവൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ അടൂർ പ്രകാശിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോ? കോന്നിയിൽ മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തു കൊള്ളും’: മന്ത്രി V...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Why did the accused come to Sonia...

എപ്‌സ്റ്റീൻ ഫയലുകളിലെ ‘Pizza’ പ്രയോഗം; 859 തവണ ആവർത്തിക്കുന്ന വാക്കിന് പിന്നിലെ നിഗൂഢത എന്ത്? | Jeffrey Epstein files pizza word frequency

വാഷിംഗ്ടൺ: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ട ദശലക്ഷക്കണക്കിന് പേജുകളുള്ള രേഖകൾ ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Jeffrey Epstein files pizza word frequency). എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം പുറത്തുവിട്ട 3.5 ദശലക്ഷം പേജുകളുള്ള ഈ ഫയലുകളിൽ...

‘ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി, ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ചോദിച്ചു, അതിനും മറുപടി നൽകി, അസ്വാഭാവികത ഇല്ല’: അടൂർ പ്രകാശ്, N വിജയകുമാർ വീണ്ടും റിമാൻഡിൽ, തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് SIT റിപ്പോർട്ട് സമർപ്പിച്ചു |...

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു.(Answered all the questions, Adoor Prakash on SIT interrogation in Sabarimala gold theft case) ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ...

‘തോറ്റു കഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് 110 ആയിരിക്കും, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല ഞാൻ’: VD സതീശൻ | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ വിജയസാധ്യതയെ പരിഹസിച്ച മുഖ്യമന്ത്രിക്ക്, തോൽവിക്ക് പിന്നാലെ കണ്ടംവഴി ഓടേണ്ടി വരുമെന്ന് സതീശൻ തിരിച്ചടിച്ചു.(After defeat, Pinarayi Vijayan will run at 110 speed, VD Satheesan on Assembly elections) യുഡിഎഫ് 100...
- Advertisement -spot_img

Latest News

ലബനനിലെ യുഎൻ സമാധാന സേനയ്ക്ക് നേരെയുള്ള ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ | UNIFIL Lebanon

ന്യൂഡൽഹി: ലബനനിലെ യുഎൻ മിഷനിലെ (UNIFIL Lebanon) ഫ്രഞ്ച് സമാധാന സേനാംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്...
- Advertisement -spot_img