Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

times kerala

ആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴ: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.(Lawyer remanded in drug case found dead in Alappuzha) ഒക്ടോബറിൽ നടന്ന ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഇവർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെയും...

‘കേരളത്തെ ഈ സർക്കാർ എന്തുകൊണ്ടാണ് കാണാത്തത്?’: കേന്ദ്ര ബജറ്റിനെതിരെ ശശി തരൂർ | Union Budget

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2026-27 സാധാരണക്കാരന്റെ പ്രതീക്ഷകളെ തകർക്കുന്നതാണെന്ന് ശശി തരൂർ എംപി സഭയിൽ പറഞ്ഞു. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ബജറ്റിൽ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Why doesn't this government see Kerala, Shashi Tharoor against the Union Budget) കർഷകരുടെ...

ബ്രിട്ടനിൽ രാഷ്ട്രീയത്തിൽ അനിശ്ചിതത്വം: കീർ സ്റ്റാർമർ രാജിവെച്ചേക്കും; ഷബാന മഹ്‌മൂദ് ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാൻ സാധ്യത |Shabana Mahmood potential UK Prime Minister

ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ പീറ്റർ മാൻഡൽസണെ യുഎസ് അംബാസഡറായി നിയമിച്ചതിനെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ (Shabana Mahmood potential UK Prime Minister). എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ മാൻഡൽസന്റെ വിവാദ ബന്ധങ്ങൾ ചർച്ചയാവുകയും, ഇതിനെത്തുടർന്ന് സ്റ്റാർമർ രാജിവെക്കണമെന്ന ആവശ്യം സ്വന്തം പാർട്ടിയിൽ...

‘കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല അക്കാര്യം പറഞ്ഞത്, അദ്ദേഹത്തിന് വിമർശിക്കാനുള്ള അവകാശമുണ്ട്, കൂടിക്കാഴ്ച ഊഷ്മളമായിരുന്നു’: K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM, വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശൂർ:തുടർച്ചയായ മൂന്നാം ഭരണത്തിനെതിരെ കെ. സച്ചിദാനന്ദൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെ, അദ്ദേഹത്തിന്റെ വടൂക്കരയിലെ വീട്ടിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ചർച്ച നടത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.(The meeting was warm, CPIM party district secretary...

ആയുർവേദ ചായ കുടിച്ച് തലവേദന അകറ്റാം | Ayurvedic tea

ചിലർക്ക് രാവിലെ ഉറക്കമെണീക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ കൊണ്ട് തലവേദനയുണ്ടാകാം. ഉയർന്ന രക്തസമ്മർദം, ഹാങ് ഓവർ, പനി, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ, സമ്മർദം, അങ്ങനെ തലവേദനക്ക് തന്നെ പല കാരണങ്ങൾ ഉണ്ടാകാറുണ്ട്. തലവേദന മാറാൻ ചിലർക്ക് നല്ല ചൂട് ചായ കുടിച്ചാൽ മതിയാകും. ചിലർക്ക് മരുന്നിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ തലവേദന ഒഴിവാക്കാനും മികച്ച ആരോഗ്യം...

‘നെയ്യട’ സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം | Neyyada

വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം ഉണ്ടാക്കിയാലോ.  മുട്ടയും പാലും മൈദയും നെയ്യും ഉപയോഗിച്ച് തയാറാക്കുന്ന അതീവ രുചികരമായ ഒരു പലഹാരമാണ് 'നെയ്യട' (Neyyada). ചേരുവകൾ മുട്ട - 4 പഞ്ചസാര - കാൽ കപ്പ് ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ മൈദ - ഒരു കപ്പ് പാല് - ഒന്നര കപ്പ് പഞ്ചസാര - ഒരു ടേബിൾസ്പൂൺ ഉപ്പ് - അര...

‘നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്’: മലമ്പുഴയിൽ VSൻ്റെ മുൻ പിഎ സ്ഥാനാർത്ഥിയായേക്കുമെന്ന വാദത്തിൽ VK ശ്രീകണ്ഠൻ MP | UDF

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം ചർച്ചകൾ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.(VK Sreekandan MP on speculation that VS's former PA...

പപ്പായയുടെ ആരോഗ്യഗുണങ്ങൾ | Pappaya

കുടലിന്റെ ആരോഗ്യവും രോഗപ്രതിരോധ പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഉഷ്ണമേഖലാ പഴമാണ് പപ്പായ (Pappaya). പപ്പായയുടെ പഴം, തണ്ട്, ഇലകൾ, വേരുകൾ എന്നിവ വീക്കം കുറയ്ക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, മലബന്ധം ഒഴിവാക്കുന്നതിനും, അൽഷിമേഴ്സ് രോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പപ്പൈൻ എന്ന എൻസൈം മാംസം മൃദുവാക്കുന്നതിനും, ബിയർ ഉണ്ടാക്കുന്നതിനും ത്വക്കിലെ പാടുകൾ,...

K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM: വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും ഇടതു സഹയാത്രികനുമായ സച്ചിദാനന്ദന്റെ വിമർശനം തിരിച്ചടിയാകുമെന്ന് കണ്ടാണ് പാർട്ടിയുടെ അടിയന്തര ഇടപെടൽ.(CPIM district secretary visits K Satchidanandan's house) അതേസമയം,...

ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ | Virgin coconut oil

വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ (Virgin coconut oil). വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ഉരുക്ക് വെളിച്ചെണ്ണയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന്...
- Advertisement -spot_img

Latest News

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 22 ആയേക്കുമെന്ന് ആശങ്ക; രക്ഷാപ്രവർത്തനം തുടരുന്നു | Virudhunagar Fireworks Explosion

  ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ (Virudhunagar Fireworks Explosion). കട്ടനാർപട്ടിയിലെ വനജ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ...
- Advertisement -spot_img