ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒൻപതോളം പ്രമുഖ സ്കൂളുകൾക്ക് തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. രാവിലെ 8:33-ഓടെയാണ് ഡൽഹി ഫയർ സർവീസിന് ആദ്യ സന്ദേശം ലഭിച്ചത് (Delhi school bomb threat). ഇതിന് പിന്നാലെ പാർലമെന്റ് മന്ദിരവും തകർക്കുമെന്ന ഭീഷണിയുയർന്നത് സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കി. "അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കായി ഡൽഹി ഖാലിസ്ഥാൻ ആയി...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം.(BJP councilors head to Delhi to meet PM Modi, R Sreelekha not...
ഒരു ദിവസം സാധാരണ പോലെ മകനെ സ്കൂളിൽ വിടാൻ തയ്യാറാക്കുന്നതിനിടെ പിതാവിനുണ്ടായ ഒരു ചെറിയ അശ്രദ്ധ, അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച വലിയൊരു ആരോഗ്യപ്രശ്നത്തിന്റെ വെളിപ്പെടുത്തലായി മാറി (Retinal dystrophy tunnel vision story). 35 വയസ്സുകാരനായ ആൻഡി ജോൺസൺ എന്ന യുവാവിനാണ് തന്റെ കാഴ്ചശക്തി അതിവേഗം കുറയുകയാണ് എന്ന യാഥാർത്ഥ്യം ഒരു ജോഡി ഷൂസിലൂടെ...
ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ജനകീയ സർക്കാരിൽ' കുക്കി എം.എൽ.എമാർ പങ്കാളികളായതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ അക്രമങ്ങൾക്ക് കാരണമായത്.(Manipur is burning again, Curfew issued)
ഉഖ്രുൽ മേഖലയിൽ...
പന്നി കർഷകന് സംഭവിച്ച അബദ്ധത്തെ തുടർന്ന് 10 മണിക്കൂർ ഒരു നാട് മൊത്തം ഇരുട്ടിലായി. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്ചുമാനിലെ തോങ്‌ജിയാങ് കൗണ്ടിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത് (Viral pig hanging from power line). കർഷകന്റെ പരീക്ഷണം പാളിയതോടെ പന്നി ആകാശത്ത് തൂങ്ങിക്കിടന്നത് പത്ത് മണിക്കൂറോളമാണ്. ഇതേത്തുടർന്ന് ഗ്രാമത്തിലുടനീളം വൈദ്യുതി ബന്ധവും...
ചിരാഗ് എന്ന സ്ഥിരം ഉപഭോക്താവ് 'മലായ് സോയ ചാപ്പ്' ഓർഡർ ചെയ്തപ്പോൾ നൽകിയ ആവശ്യങ്ങളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് (Viral customer note). റെസ്റ്റോറന്റ് ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ 'ഖഡക് സിംഗ് ദാ ധാബ' എന്ന റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്.
മലായ് സോയ...
പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ ബിഹാറിലേക്ക് തന്നെ തിരിച്ചയച്ചു. ഇവരെ കോഴിക്കോട്ടെ ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. (21 children who arrived in Palakkad without documents sent back to Bihar)
എന്നാൽ കുട്ടികളെ ഈ സ്ഥാപനത്തിന് നിയമപരമായ അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജനുവരി 10-നാണ്...
ലാഹോർ: 2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉന്നയിച്ച നഷ്ടപരിഹാര ആവശ്യം ഐസിസി തള്ളി (PCB demands compensation for Bangladesh). ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി, പിസിബി, ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്) പ്രതിനിധികൾ നടത്തിയ നാല് മണിക്കൂർ നീണ്ട ചർച്ചയിലാണ് ഈ...
ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുമോ എന്ന സുപ്രധാന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യു.എസ് കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം...
പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു (Lina Medina). ടിബുറെലോ മെഡീനയുടെയും വിക്ടോറിയ ലോസിയയുടെയും ഒൻപതു മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ലിന മെഡീന (Lina Medina).
ഒരിക്കൽ...
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെ.സി. വേണുഗോപാൽ. കേരളത്തിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഇതിന്റെ...