Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala

times kerala

ഇൻഡോറിലെ ദുരന്തം: നിയമസഭയിൽ വാഗ്വാദം; കോൺഗ്രസിനെ ഭോപ്പാൽ ദുരന്തം ഓർമ്മിപ്പിച്ച് BJP മന്ത്രി | Indore tragedy

ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷത്തിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ച് മറുപടി നൽകി ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. നഗരവികസന മന്ത്രിയുടെ ഈ നിലപാട് 'വിചിത്രമായ പ്രതിരോധം' ആണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.(Indore tragedy, Argument in the Legislative Assembly) 2025 ഡിസംബർ...

സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ മരവിപ്പിച്ച് ED | Jayasurya

തിരുവനന്തപുരം: വലിയ വിവാദമായ 'സേവ് ബോക്സ്' തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ജയസൂര്യയെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.(Save Box Fraud, ED freezes actor Jayasurya's assets worth Rs 39 lakh) തുകയിൽ നിന്ന് ഏകദേശം ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും ബാങ്ക്...

പൗരത്വ ആശങ്കകൾക്ക് പരിഹാരമായി ‘നേറ്റിവിറ്റി കാർഡ്’: ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം | Nativity card

തിരുവനന്തപുരം: പൗരത്വം തെളിയിക്കാൻ സഹായകമാകുന്ന രീതിയിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം 'നേറ്റിവിറ്റി കാർഡ്' നൽകുന്നതിനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Nativity card as a solution to citizenship concerns, Bill approved by cabinet meeting) പൗരത്വ ഭേദഗതി നിയമം,...

‘ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകം, കെ-ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്തും’: മന്ത്രി V ശിവൻകുട്ടി | Supreme Court

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ കാര്യത്തിലും വിട്ടുവീഴ്ചാപരമായ തീരുമാനങ്ങൾ മന്ത്രിസഭ കൈക്കൊണ്ടു.(Supreme Court verdict on reservation for differently-abled people is applicable to all managements, says Minister V Sivankutty) എൻഎസ്എസ്...

‘ചെറിയൊരു അവധാനത ഉണ്ടായി, ഷാഫി നല്ല കുട്ടിയാണ്, പ്രതീക്ഷയുള്ള നേതാവാണ്’: കുറ്റ്യാടിയിലെ വിവാദത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Shafi Parambil

കോഴിക്കോട്: കുറ്റ്യാടിയിലെ വേദിയുണ്ടായ അസ്വാഭാവിക സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള സ്വാഭാവികമായ വിഷമമാണ് ഷാഫി പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.(Shafi Parambil is a promising leader, Mullappally Ramachandran on the Kuttiady controversy) കുറ്റ്യാടി ഷാഫി പറമ്പിലിന്റെ മണ്ഡലത്തിന്റെ ഭാഗമാണ്....

‘ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ടോ?’: MA ബേബി | Sabarimala

ആലപ്പുഴ: ശബരിമലയിൽ അയ്യപ്പഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനാണെന്ന് എം.എ. ബേബി. വണ്ടാനത്ത് നിർമ്മിക്കുന്ന പി.കെ.സി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Has anyone made a song asking who built the road for devotees to travel to Sabarimala, asks MA Baby) കമ്മ്യൂണിസ്റ്റ്...

KCA നിയമാവലിയിൽ വലിയ മാറ്റങ്ങൾ: മുൻ പുരുഷ-വനിതാ താരങ്ങൾക്കും അമ്പയർമാർക്കും അംഗമാകാം | KCA

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അടിസ്ഥാന നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. ജില്ലാ അസോസിയേഷനുകൾക്കും അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അംഗത്വം വിപുലീകരിച്ചതും സെലക്ഷൻ കമ്മിറ്റിയിലെ യോഗ്യതയിൽ ഇളവ് വരുത്തിയതുമാണ് പ്രധാന മാറ്റങ്ങൾ.(Major changes in KCA rules, Former male and female players and umpires can become members) വിരമിച്ച...

ഇസ്രായേൽ അധിനിവേശം സമാധാനത്തിന് ഭീഷണി; വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കത്തെ അപലപിച്ച് 80-ലധികം യുഎൻ അംഗരാജ്യങ്ങൾ | UN Condemns Israel West Bank Annexation

ന്യൂയോർക്ക്: അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ ഇസ്രായേൽ നിയന്ത്രണം വർദ്ധിപ്പിക്കുന്നതിനെയും വലിയൊരു ഭാഗം 'സർക്കാർ ഭൂമി'യായി പ്രഖ്യാപിക്കുന്നതിനെയും അപലപിച്ച് എൺപതിലധികം യുഎൻ അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി ( UN Condemns Israel West Bank Annexation). പലസ്തീൻ ഭൂമി ഇസ്രായേൽ കൈവശപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭയിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ വ്യക്തമാക്കി. 85...

അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞു: പൂനെയിൽ 21കാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി | Abducted

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ 21-കാരിയെ അമ്മയുടെയും സഹോദരന്റെയും മുന്നിൽ വെച്ച് ക്രൂരമായി തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയാണ് സംഘം ആക്രമിച്ചത്.(Chilli powder thrown in mother and brother's eyes, 21-year-old woman abducted in Pune) ഇവർ പെൺകുട്ടിയുടെ അമ്മയുടെയും...

കേരളത്തിൽ ഉയർന്ന UV സൂചിക രേഖപ്പെടുത്തി: ചൂട് കടുക്കും, ജാഗ്രത വേണം | Heatwave

തിരുവനന്തപുരം: കേരളത്തിൽ  കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(High UV index recorded in Kerala, Heatwave alert) പകൽ 10 മണി മുതൽ 3 മണി...
- Advertisement -spot_img

Latest News

‘സമയോചിതവും ധീരവും ദീർഘ വീക്ഷണമുള്ളതുമായ തീരുമാനം’: പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് ഹർദീപ് സിംഗ് പുരി | Petrol

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇന്ധനവില വർദ്ധനവ് തടയാനാണ് എക്സൈസ് തീരുവ വെട്ടിക്കുറച്ചതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി....
- Advertisement -spot_img