Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

times kerala

“നിന്നെ ഞാൻ കൊന്നുകളയും”; എപ്‌സ്റ്റീൻ കേസ് മൊഴി നൽകുന്നതിനിടയിൽ ശതകോടീശ്വരൻ ലെസ് വെക്‌സ്‌നറുടെ അഭിഭാഷകന്റെ ഭീഷണി വൈറലാകുന്നു | Les Wexner

വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ കേസിലെ നിർണ്ണായക മൊഴിയെടുപ്പിനിടെ വിക്ടോറിയാസ് സീക്രട്ട് മുൻ മേധാവി ലെസ് വെക്‌സ്‌നറെ (88) (Les Wexner) സ്വന്തം അഭിഭാഷകൻ ഭീഷണിപ്പെടുത്തുന്ന ഹോട്ട് മൈക്ക് ദൃശ്യങ്ങൾ പുറത്തുവന്നു. വെക്‌സ്‌നർ ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകുന്നതിൽ പ്രകോപിതനായാണ് അഭിഭാഷകൻ ഭീഷണി മുഴക്കിയത്. ഈ നടപടി സാക്ഷിയെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഹൗസ് പാനലിന്...

‘തിരഞ്ഞെടുപ്പ് കാലമായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുവാൻ പ്രത്യേക മേൽനോട്ടം വേണം’: സർക്കുലർ ഇറക്കി ആലപ്പുഴ DME | Circular

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Special supervision is required to ensure no untoward incidents occur, Alappuzha DME issues...

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടി: സർക്കാരിനെ തടഞ്ഞ് ഹൈക്കോടതി | Government

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ സർക്കാർ - അർദ്ധ സർക്കാർ വകുപ്പുകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ് ഹൈക്കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് സർക്കാർ വീണ്ടും സ്ഥിരപ്പെടുത്തലിന് ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.(Setback to move to regularize temporary employees in various...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ: സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ. പനീർസെൽവം | MK Stalin

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്‌നാട്ടിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇതിനുപിന്നാലെ, അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.(Dramatic moves in Tamil...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം, ഉഷയുടെ ശസ്ത്രക്രിയ നാളെ, ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകി.(Scissors found in...

‘തന്ത്രിയെ ജയിലിലിട്ടത് എന്തിന്? ഡിവിഷൻ ബെഞ്ച് അന്വേഷിക്കണം’: VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവിന്റെ ഒരംശം പോലുമില്ലാതെയാണ് തന്ത്രിയെപ്പോലൊരാളെ 41 ദിവസം ജയിലിലടച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(Why was the Thanthri put in jail, asks VD Satheesan on Sabarimala...

സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ പണിമുടക്കും: മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യം | Nurses

തൃശ്ശൂർ: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ഏറ്റവും കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.(Private hospital nurses to go on strike tomorrow, Demand on minimum wage) നിലവിൽ 20,000 രൂപയാണ് നഴ്സുമാരുടെ കുറഞ്ഞ വേതനം....

ചക്രവാതച്ചുഴി: കേരളത്തിൽ നാളെ മഴ ലഭിക്കാൻ സാധ്യത, തലസ്ഥാനത്തടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.(Rain likely in Kerala tomorrow, yellow alert in 5...

കുട്ടിപ്പട്ടാളത്തിന്റെ വസ്ത്രങ്ങൾ ഇനി എളുപ്പത്തിൽ പരിപാലിക്കാം; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 വസ്ത്ര വിദ്യകൾ | Clothing Hacks Tips

കുട്ടികളുടെ വസ്ത്രങ്ങളിലെ കറകൾ കളയുന്നതും അവ ദീർഘകാലം നിലനിർത്തുന്നതും വലിയൊരു വെല്ലുവിളിയാണ്. കുറഞ്ഞ ചിലവിൽ വസ്ത്രങ്ങൾ പുതുമയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ വിദ്യകൾ താഴെ പറയുന്നവയാണ്. (Clothing Hacks Tips) കഠിനമായ കറകൾ നീക്കം ചെയ്യാം: ഭക്ഷണസാധനങ്ങളോ പേനയോ വസ്ത്രത്തിൽ കറയുണ്ടാക്കിയാൽ വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം ഉപയോഗിക്കാം. വെള്ള വസ്ത്രങ്ങളിലെ കറ...

കഠിനമായ ചൂടിലും സുഖമായി ഉറങ്ങാം; ഇതാ 5 എളുപ്പവഴികൾ | Best Sleep Tips for Hot Weather

കഠിനമായ ചൂടുള്ള രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം നഷ്ടപ്പെടുന്നത് പലരുടെയും പ്രശ്നമാണ്. ശരീരോഷ്മാവ് കുറയുമ്പോഴാണ് നമുക്ക് സ്വാഭാവികമായി ഉറക്കം വരുന്നത്. എന്നാൽ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഇത് തടസ്സപ്പെടുന്നു. സുഖകരമായ ഉറക്കത്തിനായി താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. (Best Sleep Tips for Hot Weather) മുറിയിലെ തണുപ്പ് നിലനിർത്തുക: പകൽ...
- Advertisement -spot_img

Latest News

ഇറാൻ-ഇസ്രായേൽ യുദ്ധം എപ്പോൾ അവസാനിക്കും? ബാബ വംഗയുടെയും നോസ്ട്രഡാമസിന്റെയും പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് | Baba Vanga War Predictions

മിഡിൽ ഈസ്റ്റിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കം ലോകമഹായുദ്ധത്തിന്റെ ഭീതി പടർത്തുമ്പോൾ, പ്രശസ്ത പ്രവാചകരുടെ വാക്കുകളിലേക്ക് ഉറ്റുനോക്കുകയാണ് ലോകം (Baba Vanga War...
- Advertisement -spot_img