ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed to death in Sharjah, Colleague arrested)
ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...
തിരുവനന്തപുരം: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവനകൾ കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം നിഷേധിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 2026 മാർച്ച് 19-ന് ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം, പദ്ധതിയുടെ കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലകൾ ശ്രീധരനോ ഡൽഹി മെട്രോ റെയിൽ കോർപറേഷനോ നൽകിയിട്ടില്ലെന്ന്...
തിരുവനന്തപുരം: സാങ്കേതികവിദ്യയിലും നിർമ്മിത ബുദ്ധിയിലും ലോകം മാറിക്കൊണ്ടിരിക്കെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ലഭ്യമാക്കാൻ വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ. നൈപുണ്യ പരിശീലനവും വ്യവസായ പാർക്കുകളും വഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ...
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5836 മെഗാവാട്ടായി ഉയർന്നു. വേനൽ ചൂട് കടുത്തതോടെ എ സിയുടെയും മറ്റും ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.(Electricity consumption is rising in the state, KSEB says no need to worry)
വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ്...
ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറിയ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. പുലർച്ചെ രണ്ടരയോടെ സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന നാലംഗ സംഘം ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസിനായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.(Case filed against 4 youths for breaking into cemetery, consuming drugs and filming...
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി പാർട്ടി ഉപയോഗിക്കുന്നതെന്നും ഷാജി പരിഹസിച്ചു.(AK Balan is an axe that has broken, KM Shaji responds)
വേങ്ങര അങ്ങാടിയിൽ...
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ മേഖലയിലേക്ക് പതിനായിരം സൈനികരെ കൂടി അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആണ് ഈ നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാനെതിരെ കരസേനാ നടപടിക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ തയ്യാറെടുപ്പായിട്ടാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.(US to send 10,000 more troops to the West Asia,...
കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദമായ പരാമർശത്തിൽ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. കെഎസ്‌യു നേതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.(What action has been taken on hate speech, High...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ജോലികൾക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ വേണ്ടി ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്ന സ്വകാര്യ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ, അതിന്റെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയല്ല, മറിച്ച് സർക്കാർ തന്നെയാണ് ബാധ്യസ്ഥരെന്ന് സുപ്രീം കോടതി (SC Requisitioned Vehicles Compensation). ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
ഒരു...
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create controversy, Rajeev Chandrasekhar challenges V Sivankutty to a debate)
മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദമുണ്ടാക്കാനാണ് ശിവൻകുട്ടി ശ്രമിക്കുന്നത്. കോൺഗ്രസ്...
കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന് നടക്കും. മീനച്ചിൽ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ്...