Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

times kerala

‘കരാറിനായി 15 ദിവസത്തെ സമയം, അല്ലാത്തപക്ഷം ദൗർഭാഗ്യകരമായ’ ഫലങ്ങൾ ഉണ്ടാക്കും’: ഇറാനു നേരെ ആക്രമണ ഭീഷണി മുഴക്കി ട്രംപ് | Iran

വാഷിങ്ടൺ: നിശ്ചിത സമയത്തിനകം ആണവക്കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പരിമിതമായ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിനായി 15 ദിവസത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും അല്ലാത്തപക്ഷം അത് ഇറാന് 'ദൗർഭാഗ്യകരമായ' ഫലങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(15 days for deal, otherwise there will be unfortunate consequences, Trump...

ഉത്സവത്തിനിടെ സംഘർഷം: കൊല്ലത്ത് BJP ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ RSS പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു, പത്തോളം പേർക്കെതിരെ കേസ് | BJP

കൊല്ലം: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Clashes during festival, BJP district president's son beaten...

വണ്ടാനത്തെ ചികിത്സാ പിഴവ്: ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാതിലിന് മുന്നിൽ റീത്ത് വെച്ചു, ഗുരുതര സുരക്ഷാ വീഴ്ച | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഉള്ളിൽ കടന്ന പ്രവർത്തകർ വാതിലിന് മുന്നിൽ റീത്ത് വെച്ചു.(Medical malpractice in Vandanam, Youth...

‘വിഡ്ഢികൾ, വളർത്തു നായകൾ’: തനിക്കെതിരായ വിധിയിൽ ജഡ്ജിമാർക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | Judges

വാഷിങ്ടൺ: ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി അംഗങ്ങളെ 'വിഡ്ഢികളെന്നും' തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ 'വളർത്തുപട്ടികളെന്നും' ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Fools, lapdogs, Trump lashes out at judges...

33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിറ്റു: യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ | Couple sentenced to death

ലഖ്‌നൗ: 33 കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിലടക്കം വിപണനം ചെയ്ത കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ മുൻ ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി തൂക്കിലേറ്റാൻ വിധിച്ചത്.(Couple sentenced to death for raping 33 children,...

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും: ആകെ 2.69 കോടി വോട്ടർമാർ | Final voter list

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വരുത്തിയ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.(Final voter list in Kerala to be published today, Total 2.69 crore voters) ഇതിൽ സ്ത്രീകൾ 1,38,27,319 പേരും, പുരുഷന്മാർ 1,31,26,048 പേരും,...

വണ്ടാനത്തെ ചികിത്സാ പിഴവ്: വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഇന്ന് കൈമാറും | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കൈമാറുന്നത്.(Medical malpractice in Vandanam, Expert committee report to be submitted today) പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ...

ബെനാമി ഇടപാട് പരാതി: PP ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ; ഹൈക്കോടതിയെ അറിയിച്ചു | PP Divya

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവുകളില്ലെന്നാണ് സർക്കാരിന്റെ നിലപാട്.(Government says no vigilance probe against PP Divya in High Court ) ആരോപണത്തിൽ വിജിലൻസ് അന്വേഷണം...

യാത്രക്കാർക്ക് ഇനി 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് ലഘുഭക്ഷണം: തിരുവനന്തപുരം വിമാനത്താവളത്തിൽ ‘ഉഡാൻ യാത്രി കഫെ’ തുറന്നു | Udan Yatri Cafe

തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്ന 'ഉഡാൻ യാത്രി കഫെ' തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്.(Udan Yatri Cafe opens at Thiruvananthapuram airport) വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന് അമിതവിലയാണെന്ന പരാതികൾ നിലനിൽക്കെ, വെറും 10 രൂപയ്ക്ക് ചായയും...

ഗോവയിൽ നിന്ന് മദ്യക്കടത്ത്: കൊല്ലം സ്വദേശി എക്സൈസ് പിടിയിൽ | Liquor

കൊല്ലം: ഗോവയിൽ നിന്ന് വൻതോതിൽ മദ്യം കടത്തി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിലായി. കൊല്ലം വടക്കേവിള, പട്ടത്താനം സ്വദേശി ജിജോ (41) ആണ് കരുനാഗപ്പള്ളി എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 58 കുപ്പി ഗോവൻ മദ്യവും കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.(Liquor smuggling from Goa, Kollam native arrested by...
- Advertisement -spot_img

Latest News

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു | Noida International Airport Inauguration

  നോയിഡയിലെ ജെവാറിൽ നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു (Noida International Airport Inauguration). 11,200 കോടി രൂപ ചിലവിട്ട് പൂർത്തിയാക്കിയ...
- Advertisement -spot_img