വാഷിംഗ്ടൺ: മൂന്നാം വാരത്തിലേക്ക് കടന്ന ഇറാൻ യുദ്ധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ആയിരക്കണക്കിന് യുഎസ് സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട് (US Troops Deployment Iran War). കടൽ - വ്യോമ ആക്രമണങ്ങൾക്ക് പുറമെ ഇറാൻ തീരങ്ങളിൽ കരസേനയെ ഇറക്കുന്നതടക്കമുള്ള അതീവ അപകടസാധ്യതയുള്ള നീക്കങ്ങളാണ് അമേരിക്കൻ സൈനിക...
കാസർഗോഡ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകൾ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്നും ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയിൽ ഇനി മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(There is no possibility of change in the candidate list, says Rajmohan Unnithan)
സ്ഥാനാർത്ഥി പട്ടിക നേരത്തെ തന്നെ...
ബെർലിൻ: ഇറാൻ യുദ്ധത്തിൽ പങ്കുചേരാനും ഹോർമുസ് കടലിടുക്ക് തുറക്കാനായി കപ്പലുകൾ അയക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ തള്ളി (Europe Rejects Trump Iran War Support). "ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ തുടങ്ങിയതുമല്ല" എന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കിയതോടെ ട്രാൻസ്‌അറ്റ്ലാന്റിക് സഖ്യത്തിൽ വലിയ...
കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചി മണ്ഡലത്തിൽ നാടകീയ നീക്കങ്ങൾ. ദീപ്തി മേരി വർഗീസ് കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥിയായി വന്നാൽ സഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സഭയോടുള്ള കടപ്പാട് അറിയിക്കാനാണ് എത്തിയതെന്നും ദീപ്തി വ്യക്തമാക്കി.(There is hope until the last...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞപ്പോൾത്തന്നെ വ്യക്തമാക്കിയതാണെന്നും തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും മുതിർന്ന ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. രാഷ്ട്രീയ പ്രവർത്തനം എന്നാൽ എംഎൽഎയോ എംപിയോ ആകുക എന്നതല്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ചെങ്ങന്നൂർ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.(It is unfortunate...
വാഷിംഗ്ടൺ: ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിന് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ 'സൗത്ത് പാഴ്‌സ്' പൂർണ്ണമായും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. (US will hit Iran gas field if Qatar sites struck...
തിരുവനന്തപുരം: ഇആർജെഡിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവായ വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിൽക്കുന്ന ശീതസമരമാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Cold war in the party, V Surendran Pillai leaves RJD)
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയിൽ അസാധാരണ പ്രതിസന്ധി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അടൂർ പ്രകാശ് എംപിയും രംഗത്തെത്തി. ഇതോടെ സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയുടെ പൊതുനിലപാട് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(Has the high command finally bowed...
പാലക്കാട്: പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ. ഒറ്റപ്പാലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയുമെന്നും വർഗ്ഗശത്രുക്കൾക്ക് സൂചി കുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.(A Vijayaraghavan challenges PK Sasi on contesting in Ottapalam)
കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഈ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെ കണ്ണൂരിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. അഴീക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഷാജി പങ്കെടുത്തു.(KPCC president Sunny Joseph's brother joins...
കൊഞ്ചു കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ തേങ്ങാ വറുത്തരച്ച കൊഞ്ച് തീയൽ (Konchu Theeyal) ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി ആവശ്യമില്ല.
ആവശ്യമായ ചേരുവകൾ
ചെമ്മീൻ -...