ടെൽ അവീവ്: വടക്കൻ ഇസ്രായേലിലെ പ്രധാന വ്യോമതാവളമായ റാമത്ത് ഡേവിഡിന് നേരെ ഹിസ്ബുള്ള ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ 'ഡ്രോൺ കൂട്ടങ്ങളെ' അയച്ചാണ് ലബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ആക്രമണം നടത്തിയത് (Hezbollah Drone Attack Ramat David Air Base). വ്യോമതാവളത്തിലെ റഡാർ കേന്ദ്രങ്ങളെയും കൺട്രോൾ റൂമുകളെയും ലക്ഷ്യമിട്ടായിരുന്നു ഈ...
റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക സ്രോതസ്സുകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ വൻ ഡ്രോൺ ആക്രമണ നീക്കം സൗദി പ്രതിരോധ സേന തകർത്തു. റിയാദിന് സമീപമുള്ള വ്യോമതാവളത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളുമാണ് വെടിവെച്ചിട്ടത്.(Iran attacks Amir Sultan airbase in...
മുംബൈ: മുംബൈയിലെ വിഹാർ തടാകത്തിൽ 14 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം തള്ളിയ സംഭവത്തിൽ മൂന്ന് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു (Mumbai Teen Murder Vihar Lake). ഭാണ്ഡുപ് സ്വദേശിയായ സിദ്ധാർത്ഥ് ലോന്ധെ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. മരണം മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ കൊലപാതക വിവരം പുറത്തുകൊണ്ടുവരികയായിരുന്നു....
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി'ക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അതിസങ്കീർണ്ണമായ സൈബർ നീക്കങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ചാരസംഘടനയായ മൊസാദും അമേരിക്കൻ ഇന്റലിജൻസും ചേർന്ന് ഇറാന്റെ സുരക്ഷാ ശൃംഖലയിൽ വിള്ളലുണ്ടാക്കിയ രീതിയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.(Traffic cameras and mobile towers hacked, Mossad...
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി' സാമ്പത്തികമായി വലിയൊരു ബാധ്യതയാണ് അമേരിക്കൻ ഭരണകൂടത്തിന് വരുത്തിവെക്കുന്നത് (US-Iran War Total Cost Operation Epic Fury). ഇറാന്റെ ആണവ-മിസൈൽ ശേഷി പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സൈനിക നീക്കത്തിന്റെ ആദ്യ 24 മണിക്കൂറിൽ മാത്രം ഏകദേശം 779 ദശലക്ഷം ഡോളറാണ്...
ആലപ്പുഴ: മാന്നാറിൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് പിതാവ് വിഷം നൽകിയ രണ്ട് പെൺകുട്ടികളിൽ മൂത്തമകൾ ശിവനന്ദന (12) മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ശിവകീർത്തന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(One of the girls poisoned by her father in Mannar dies)
കഴിഞ്ഞ...
ന്യൂഡൽഹി: കടബാധ്യതയും ചൂതാട്ടത്തിലെ പണനഷ്ടവും മൂലം ഡൽഹിയിൽ പച്ചക്കറി വ്യാപാരിയായ യുവാവ് തന്റെ ഭാര്യയെയും മൂന്ന് പിഞ്ചുമക്കളെയും അതിക്രൂരമായി കൊലപ്പെടുത്തി (Delhi Man Kills Wife Three Daughters). വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഒരു മുറി മാത്രമുള്ള വീട്ടിൽ ഫെബ്രുവരി 25-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ...
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പണ്ടാര അടുപ്പിൽ 9.45ന് തീ പകർന്നു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Attukal Pongala 2026,Fire poured into the hearth)
ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് പണ്ഡാര...
ടെഹ്‌റാൻ: ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി (IRIB) ആസ്ഥാനത്തിന് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ വ്യോമാക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ന (ISNA) സ്ഥിരീകരിച്ചു (Iran IRIB Headquarters Attacked). ടെഹ്‌റാനിലെ ഐആർഐബി ആസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. എന്നാൽ, മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതിനാൽ വാർത്താ സംപ്രേക്ഷണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് കടക്കവെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന കർശന സന്ദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിരിക്കുന്നത്. ലഭ്യമായ ഏത് യാത്രാ സൗകര്യവും ഉപയോഗപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം.(US issues strict warning to...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു (Ramesh Pisharody Palakkad). പാലക്കാട് ടൗൺ സൗത്ത് മണ്ഡലത്തിലെ...