Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

times kerala

തെറ്റ് ചെയ്യില്ലെന്നും തെറ്റുകാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വിജയ്: ഖജനാവ് കാലിയല്ലെന്ന് MK സ്റ്റാലിൻ, തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചെന്ന് DMK | CM Vijay against DMK

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ ഭരണനയം വ്യക്തമാക്കി സി. ജോസഫ് വിജയ്. മതനിരപേക്ഷതയ്ക്കും സാമൂഹിക നീതിക്കും മുൻഗണന നൽകുന്ന സർക്കാരായിരിക്കും ടിവികെയുടേതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭരണമേറ്റെടുത്ത ഉടൻ തന്നെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാനുള്ള ചരിത്രപരമായ ഉത്തരവിൽ വിജയ് ഒപ്പിട്ടു.(CM Vijay against DMK, Announces 200...

സിനിമ വിട്ട് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്: വിജയുടെ ശമ്പളവും ആസ്തിയും ചർച്ചയാകുന്നു | Vijay Salary

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റതോടെ, താരത്തിന്റെ ശമ്പളവും ആസ്തിവിവരങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയാകുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ പ്രതിവർഷം 180 കോടിയിലധികം രൂപ വരുമാനം നേടിയിരുന്ന താരം, ജനസേവനത്തിനായി അത് വേണ്ടെന്നുവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.(Vijay Salary As Tamil Nadu CM vs Movie Income And Net Worth...

യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തി: കൊച്ചിയിൽ പോലീസുകാരനെതിരെ കേസ്, ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണി | Grade SI Booked

കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi) ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...

’32 വർഷമായി അറിയാവുന്നയാളുടെ പേരിന് മുന്നിൽ ‘സർ’ ചേർക്കാനായതിൽ സന്തോഷം’: മുഖ്യമന്ത്രിയോട് ചില ആവശ്യങ്ങളുമായി നടൻ വിശാൽ | Actor Vishal Congratulates CM Vijay

ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യെ അഭിനന്ദിച്ചും ചില സുപ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചും നടൻ വിശാൽ. കഴിഞ്ഞ 32 വർഷമായി തനിക്കറിയാവുന്ന ഒരാളുടെ പേരിനൊപ്പം 'സർ' എന്ന് ചേർത്ത് വിളിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് വിശാൽ തന്റെ എക്‌സ് കുറിപ്പിൽ വ്യക്തമാക്കി. സിനിമാ മേഖലയിൽ നിന്നൊരാൾ ഭരണത്തലവനാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Actor Vishal Congratulates...

എറണാകുളത്ത് ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Rice Mill Driver Found Dead

എറണാകുളം: കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിലെ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മില്ലിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.(Rice Mill Driver Found Dead In Well At Ernakulam Kizhakkambalam) റൈസ് മില്ലിലെ ജീവനക്കാരനായിരുന്നു പ്രവീൺ. ജോലി സ്ഥലത്തെ...

‘അൽപ്പത്തരം’: തൻ്റെ പേരിൽ KCക്കെതിരായ വ്യാജ പ്രചാരണത്തിൽ AICCക്ക് പരാതി നൽകി KC ജോസഫ് | KC Joseph Files Complaint

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം കൊഴുക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെ.സി. ജോസഫ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകി.(KC Joseph Files Complaint Over Fake Facebook...

‘ഞങ്ങളുടെ ജീവനല്ലേ സാറേ’: പാതിരാത്രിയിലും വിമാനത്താവളത്തിൽ എത്തിയ പ്രവർത്തകരോട് ഒന്നര മണിയായി എന്ന് ഓർമ്മിപ്പിച്ച് VD സതീശൻ | VD Satheesan Emotional Welcome

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായകമായ ഹൈക്കമാൻഡ് ചർച്ചകൾക്ക് ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ വി.ഡി. സതീശന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്.(VD Satheesan Emotional Welcome At Kochi Airport Amid CM Race) പ്രവർത്തകരുടെ സ്നേഹപ്രകടനം കണ്ട സതീശൻ സ്തബ്ധനായി. സമയം ഒന്നരയായെന്ന്...

‘പരാദം, DMKയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി’: ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി | PM Modi Attacks Congress

ന്യൂഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയെ അഭിനന്ദിക്കുമ്പോഴും, അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിന് വേണ്ടി കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെ പിന്നിൽ നിന്ന് കുത്തുന്ന 'പരാദ' പാർട്ടിയാണെന്ന് മോദി പരിഹസിച്ചു. (PM Modi Attacks Congress For Betraying DMK After Vijay...

‘രാഹുൽ ഗാന്ധി എൻ്റെ സഹോദരൻ’: KC വേണുഗോപാലിനടക്കം നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ് | CM Vijay Expresses Gratitude

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്നെ പിന്തുണച്ച രാഷ്ട്രീയ നേതാക്കൾക്കും സഖ്യകക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് സി. ജോസഫ് വിജയ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ തന്റെ 'സഹോദരൻ' എന്ന് വിശേഷിപ്പിച്ച വിജയ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി....

‘സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്‌ക്വാഡ്, ജനങ്ങളുടെ ചില്ലിക്കാശ് തൊടില്ല’: സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് | CM Vijay Announces Special Squad

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സി. ജോസഫ് വിജയ്. തന്റെ സർക്കാർ തികച്ചും സുതാര്യമായിരിക്കുമെന്നും അഴിമതിക്ക് തമിഴ്‌ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ചിന്ത പോലും ആരും വെച്ചുപുലർത്തേണ്ടതില്ല," സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img