ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ തേടി ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി എന്ന പദവിയും സ്വന്തമാണ് (Richest Chief Minister India). മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച ഔദ്യോഗിക സത്യവാങ്മൂലം അനുസരിച്ച് 1413.78 കോടി രൂപയാണ് ഡി.കെ. ശിവകുമാറിന്റെ പ്രഖ്യാപിത ആസ്തി. എന്നാൽ നിലവിലെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് കോടതി ജാമ്യം നിഷേധിച്ചു (ED Raid Vijay Vimal Bail Denied). തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടാനിയ മരിയം ജോസ് ആണ്...
കൊച്ചി: തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗ സംഘം പൊലീസ് പട്രോളിങ് സംഘത്തെ ക്രൂരമായി ആക്രമിക്കുകയും സിഐയുടെ കൈയൊടിക്കുകയും ചെയ്ത സംഭവത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (Thrikkakara Police Attack Case). പൊലീസുകാർക്ക് നേരെയുള്ള കൊലവിളി ഭീഷണിയും വാഹനം തല്ലിത്തകർക്കലും പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ നേരിട്ടെത്തി ഇടപെടണമെന്ന ആവശ്യവുമെല്ലാം അടങ്ങുന്ന വിഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും (ടിഎംസി) കടുത്ത പ്രതിസന്ധിയിലാക്കി പാർട്ടി വലിയ പിളർപ്പിലേക്ക് നീങ്ങുന്നു (West Bengal TMC Split). പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് എംഎൽഎമാരായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവരെ ടിഎംസി അടിയന്തിരമായി പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. തനിക്ക് 58 എംഎൽഎമാരുടെ...
കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ഉയർത്തി കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ഇന്ന് രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു ( Iran Missile Attack Kuwait). ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വിമാനത്താവള ടെർമിനലിന് ഗുരുതരമായ...
കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി (Kollam Serial Killer Arrested). തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് വലയിലാക്കിയത്....
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് മോട്ടോർ വാഹന വകുപ്പ് വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി (School Children Autorickshaw Ban Fake News). ഇത്തരം യാതൊരുവിധ നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും എംവിഡി അറിയിച്ചു. കുട്ടികളെ നിർബന്ധമായും സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോറിക്ഷകൾ...
ബെംഗളൂരു: കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് നിർണായക നിർദ്ദേശവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ( Sonia Gandhi Crucial Message DK Shivakumar). ഇന്ന് രാവിലെ നിയുക്ത മുഖ്യമന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച സോണിയ ഗാന്ധി, പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒരേ മനസ്സോടെ ഒത്തൊരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന...
തിരുവനന്തപുരം: സ്വന്തം പേഴ്സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മൗനം പാലിച്ചു (Sunny Joseph Brother In Law Appointment Controversy). ജീവനക്കാരെ രാഷ്ട്രീയ വൈരാഗ്യത്തോടെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് ഇടതുപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൻമേലുള്ള ചർച്ചയ്ക്കിടയിലാണ് ഈ...
ബീജിംഗ്: ചൈനയിൽ സൗന്ദര്യം വർദ്ധിപ്പിക്കാനായി നടത്തിയ പ്ലാസ്റ്റിക് സർജറി പരാജയപ്പെടുകയും, തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ ഇരയായ യുവതിക്ക് തന്നെ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടി വരികയും ചെയ്ത അപൂർവ്വ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു (Chinese Woman Failed Plastic Surgery). കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള സുഷൗ നഗരത്തിലാണ് വാങ് എന്ന യുവതിക്ക് ഈ...
കടയ്ക്കൽ: പ്രാദേശിക മേൽവിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി (Fake...