മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിനെ ഭാരതീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ഔദ്യോഗികമായി പ്രഖ്യാപിച്ചു (BCCI India T20 Squad Zimbabwe Tour 2026). മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ പുതിയ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...