കൊല്ലം : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ ഹോസ്റ്റലുകളിലേക്കും മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു (Kerala jobs). കുക്ക്, വാച്ച്മാൻ, ആയ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നിലവിലെ ഒഴിവുകളിലേക്കും 2026-27 അധ്യയന വർഷത്തിൽ...
തിരുവനന്തപുരം : നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തൽ. പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ സുരക്ഷിത ലോക്കറിൽ സൂക്ഷിച്ചിരുന്ന...