Tamil Cinema news

‘റിസോർട്ട്’ സീരീസിൽ നിന്ന് പിന്മാറുന്നു; പ്രതിഫലം നൽകിയില്ലെന്ന് മാത്രമല്ല അധിക്ഷേപിച്ചെന്നും അനുഗ്രഹ നമ്പ്യാർ | Anugraha S Nambiar

കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രനും നിർമ്മാണ കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അനുഗ്രഹ രംഗത്തെത്തിയത് (Anugraha S Nambiar). തനിക്ക് ലഭിച്ച 25,000 രൂപ അഡ്വാൻസ് അല്ലെന്നും കഴിഞ്ഞ നാല് മാസമായി താൻ ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും നടി വ്യക്തമാക്കി. നായികാ വേഷമാണെന്ന് പറഞ്ഞ് വിളിച്ച് തന്നെ സൈഡ് റോളുകളിലേക്ക് മാറ്റിയെന്നും...

തൃഷയുടെ വീടിന് ബോംബ് ഭീഷണി: സന്ദേശം വ്യാജമെന്ന് പോലീസ്; അന്വേഷണം ഊർജ്ജിതം | Trisha Krishnan, Bomb threat

ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് നേരെ ബോംബ് ഭീഷണി (Trisha Krishnan, Bomb threat). ചെന്നൈ സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. താരത്തിന്റെ വീട്ടിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ചെന്നൈ പോലീസും ബോംബ് ഡിറ്റക്ഷൻ...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img