കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സി.പി.എം നേതാവും എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ കേന്ദ്രത്തിലെ ഷെഡിന് തീയിട്ടു. ചെമ്മീൻ കൃഷിക്കായി ഉപയോഗിക്കുന്ന സാമഗ്രികളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡാണ് കത്തിനശിച്ചത്.(T Purushothaman Prawn Farm Shed Set On Fire In Payyannur Kannur)
ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അക്രമികൾ കൃഷിസ്ഥലത്തെത്തി...
അഹ്‌മദ്‌നഗർ: ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ...