കൊച്ചി: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി തള്ളിക്കളയണമെന്ന സുരേഷ് ഗോപിയുടെ ഹർജി കോടതി നിരസിച്ചു. ഇതോടെ, സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും. (Setback for Suresh Gopi in Thrissur election petition, High Court wants him to...
തൃശ്ശൂർ: രാജ്യത്ത് പാചകവാതകത്തിന് (LPG) ക്ഷാമമുണ്ടെന്ന പ്രചരണങ്ങൾ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi). പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ തടസ്സമുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. കുറഞ്ഞ തോതിലുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പാചകവാതക ലഭ്യത ഉറപ്പാക്കാൻ ഓയിൽ കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസവും വിളിച്ചുചേർത്തിരുന്നു. രാജ്യം...
കോഴിക്കോട്: പൊതുവേദിയിലെ തന്റെ പ്രയോഗങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രയോഗം എയിംസ് വരും എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിനിടയിലും 'മറ്റേ' പ്രയോഗം അദ്ദേഹം ആവർത്തിച്ചു.(Suresh Gopi explains his controversial statements)
രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചത് വിവാദമാക്കുന്നവർ 'മറ്റേ ഗുണത്തിൽ' പെട്ടവരാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു....
നടൻ സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നിർമ്മാതാവ് സാബു സർഗ്ഗം രംഗത്ത്. പൊതുവെ ദാനധർമ്മിഷ്ഠൻ എന്ന് അറിയപ്പെടുന്ന സുരേഷ് ഗോപിയിൽ നിന്ന് സിനിമയിലെ ഒരു നിർമ്മാതാവിനും സഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു (Sabu Sargam allegations against Suresh Gopi). ഒരു നിർമ്മാതാവിനോട് 17 ലക്ഷം രൂപ ബാക്കി നൽകാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന്...
പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തത്. മേജർ രവി ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് ഇത്.(Suresh Gopi started his campaign by writing on the wall in Ottapalam)
സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സസ്പെൻസ് നിലനിർത്തുന്ന മറുപടിയാണ് മേജർ...
കൊല്ലം: പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി വാർഷിക വേദി രാഷ്ട്രീയ തമാശകൾക്കും വാക്പോരിനും സാക്ഷിയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും പരസ്പരം 'കൊട്ടിയും' ചിരിപ്പിച്ചും വേദി പങ്കിട്ടത് കൗതുകമായി.(Suresh Gopi and KB Ganesh Kumar had an interesting verbal exchange on stage...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്യൂട്ടികളുമായി സഹകരിക്കുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം അറിയിച്ചു (KGMOA Strike End). ആരോഗ്യ മന്ത്രി വീണാ ജോർജ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുമായി കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയെത്തുടർന്നാണ് വിട്ടുനിൽക്കൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ആരോഗ്യ വകുപ്പ്...
തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi to cast vote in Assembly Elections from Guruvayur)
ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള 'അച്യുതം' ഫ്ലാറ്റിലെ വിലാസത്തിലാണ് സുരേഷ് ഗോപി...
പത്തനംതിട്ട: വേർപാടിലും അഞ്ച് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് (10 മാസം) യാത്രാമൊഴി (Alin Sherin Abraham Funeral). മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ വസതിയിലും പള്ളിയിലുമായി നടന്ന ചടങ്ങുകളിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി.
സംസ്ഥാന സർക്കാരിന് വേണ്ടി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു....
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ 'മറ്റേ മോനേ' പ്രയോഗം തെറ്റായ അർത്ഥത്തിലല്ലെന്ന് ശോഭ സുരേന്ദ്രൻ. സ്നേഹത്തോടെയുള്ള 'പൊന്നുമോനേ' എന്ന അർത്ഥത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ശ്രദ്ധിക്കേണ്ടതെന്നും അവർ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി എന്നും മുൻപന്തിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Sobha Surendran defends Suresh Gopi on...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...