Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala

Sunny Joseph KPCC president

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മന്ത്രി സണ്ണി ജോസഫ്; പു​നഃ​സം​ഘ​ട​ന ഉടനെന്ന് സൂചന | Sunny Joseph KPCC president

തിരുവനന്തപുരം: ഒരേസമയം മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ് (Sunny Joseph KPCC president). തിരുവനന്തപുരത്ത് അടിയന്തരമായി ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. 'ഒരാൾക്ക് ഒരു പദവി' എന്ന...

ഇത് UDFൻ്റെ തിരിച്ചുവരവ്: ചരിത്രം കുറിച്ച് VDS സർക്കാർ, മുഖ്യമന്ത്രിയും PK കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയുമടക്കം മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | VD Satheesan Cabinet

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ മറ്റ് 20 മന്ത്രിമാരും ഒരേ വേദിയിൽ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു. 1982-ലെ കെ. കരുണാകരൻ സർക്കാരിന് ശേഷം...

സുധാകരന് ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള കാര്യം അദ്ദേഹത്തിനറിയില്ല; സതീശന്റെ മറുപടിയിൽ പരിഹാസം | K Sudhakaran Facebook post row

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ. സുധാകരൻ എം.പിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം (K Sudhakaran Facebook post row). സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന പോസ്റ്റ് തള്ളിക്കൊണ്ട്, അങ്ങനെയൊരു അക്കൗണ്ടുള്ള കാര്യം സുധാകരന് പോലുമറിയില്ലെന്ന വിചിത്ര വാദമാണ് സതീശൻ ഉയർത്തിയത്. ബ്ലൂ ടിക്ക് ഉള്ള...
- Advertisement -spot_img

Latest News

പാലക്കാട് എച്ച്1 എന്‍1 ബാധിച്ച് 77കാരൻ മരിച്ചു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികൾ രൂക്ഷം | Kerala Faces Serious Health Crisis

പാലക്കാട്: കേരളത്തിൽ പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നു. പാലക്കാട് ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് എഴുപത്തിയേഴുകാരന്‍ മരിച്ചു. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ...
- Advertisement -spot_img