ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിലെ സൈബരാബാദ് മിയാപ്പൂരില്‍ 26-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവിനെയാണ് ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Dowry harassment, Software engineer commits suicide in Hyderabad)
ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും 2020-ൽ...
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിനെ നടുക്കിയ യുവ ദമ്പതികളുടെ ആത്മഹത്യയിൽ, അവർ നേരിട്ടിരുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും വിവരങ്ങൾ പുറത്തുവരുന്നു. തെലങ്കാന സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഭാനു ചന്ദ്ര റെഡ്ഡി (32), ഐബിഎം ജീവനക്കാരിയായ ഭാര്യ ബിബി ഷാസിയ സിറാജ് എന്നിവരാണ് മരിച്ചത്.(Unemployment and AI threat, techie couple committed...
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരസ്പരം കൈകൾ കോർത്തുപിടിച്ചാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.(Families opposed marriage, In Uttar Pradesh, lovers committed suicide by jumping...
ബീദർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ സുർജിത്ത് കുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുർജിത്ത് കലബുറഗി സ്വദേശിയാണ്.(Online game turns into a scam,...
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് താഴെയിറക്കി. മഞ്ചേരി സ്വദേശിയാണ് മണിക്കൂറുകളോളം അവരെയും മുൾമുനയിൽ നിർത്തിയത്.(Man climbs on top of water tank and threatens to commit suicide)
ആയുധങ്ങളുമായാണ് യുവാവ് ടാങ്കിന് മുകളിൽ നിലയുറപ്പിച്ചിരുന്നത്. കല്ലുകൾ, കുപ്പിച്ചില്ലുകൾ,...
ആലപ്പുഴ: ചെന്നിത്തലയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ ക്ലാസിലെത്തിയ വിദ്യാർത്ഥി ഇടവേള സമയത്താണ് ഹോസ്റ്റൽ മുറിയിലേക്ക് തിരികെ പോയത്.(Another student commits suicide in Chennithala )
പിന്നീട് ക്ലാസിൽ കാണാത്തതിനെത്തുടർന്ന് സഹപാഠികൾ ചെന്ന് നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപം രണ്ട് കോളേജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അമിത അളവിൽ ശരീരത്തിൽ കുത്തിവെച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന് പോലീസ് സംശയിക്കുന്നു. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മരിച്ചത്.(College students commit suicide by injecting anesthetic)
വെള്ളിയാഴ്ച...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിന് പിന്നിൽ ചിതയൊരുക്കി വയോധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്ലാങ്ങാമുറി സ്വദേശിനി നളിനകുമാരിയാണ് തീകൊളുത്തി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.(Elderly woman attempts suicide by setting herself on fire )
വീടിന്റെ പിൻവശത്ത് വിറകും മറ്റും കൂട്ടിയിട്ട് സ്വന്തമായി ചിതയൊരുക്കിയ ശേഷമാണ് നളിനകുമാരി തീകൊളുത്തിയത്....
കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും. ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.(Woman commits suicide after being insulted over alleged theft, Friend and...
കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by being accused of theft)
ബോവിക്കാനത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവും മാതാവും പൊലീസിൽ...
ഓസ്‌ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് ശ്രദ്ധനേടിയ നോർവീജിയൻ വനിതാ മാധ്യമപ്രവർത്തക ഹെല്ലെ ല്യങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെറ്റ...