ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ബംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്തു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കർണാടകയിലെ ബീദർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.(Bengaluru Woman Forced Into Prostitution By In-Laws, Died By Suicide)
ബീദർ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ...
വയനാട്: മാനന്തവാടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തി. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീർ പെട്രോൾ വാങ്ങിയതെന്ന് നജ്മത്ത് മൊഴി നൽകി. (Mananthavady suicide case, Wife's statement recorded)
എന്നാൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി...
വയനാട്: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.(Man dies in car fire, Wife and children in hospital, suspected Suicide...
ഗാസിയാബാദ്: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റി അപ്പാർട്ട്‌മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് മൂവരും ജീവനൊടുക്കിയത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.(Gaming Addiction, 3 sisters commits suicide by jumping from flat...
തിരുവനന്തപുരം: കോവളത്ത് സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അഖിലിനെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman commits suicide, Police officer commits suicide returning after seeing the body)
പുലർച്ചെ...
ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (ഡോ. റോയ് സി.ജെ) അന്തരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫീസിൽ ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടന്നുകൊണ്ടിരിക്കെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം (CJ Roy Confident Group).
റെയ്ഡിനിടെ വെടിയേറ്റ നിലയിൽ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി (MDMA Seized Kanhangad). കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി...