ഖാർത്തൂം: സുഡാനിലെ അൽ-ഫാഷിർ നഗരത്തിൽ വെച്ച് നിരായുധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അറസ്റ്റിലായ പാരാമിലിട്ടറി കമാൻഡറെ ജയിലിൽ നിന്ന് രഹസ്യമായി മോചിപ്പിച്ചതായി റിപ്പോർട്ട് (Sudan Civil War Abu Lulu Released). യുഎൻ സെക്യൂരിറ്റി കൗൺസിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഉപരോധം ഏർപ്പെടുത്തിയ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ്...
കെയ്‌റോ: ഖാർത്തൂം വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന സുഡാൻ സൈന്യത്തിന്റെ ആരോപണം യുഎഇ ശക്തമായി നിഷേധിച്ചു (UAE denies Sudan airport attack). എത്യോപ്യയിൽ നിന്ന് പറന്നുയർന്ന യുഎഇയുടെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു സുഡാന്റെ ആരോപണം. എന്നാൽ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സുഡാൻ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ...
ഖാർത്തൂം: ആഭ്യന്തര യുദ്ധം തകർത്ത സുഡാനിലെ ഈസ്റ്റ് ദാർഫുർ മേഖലയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ലാബാഡോ പട്ടണത്തിൽ മാത്രം 70 പേർ മരിച്ചതായാണ് റിപ്പോർട്ട് (Sudan Measles Outbreak). ആരോഗ്യസംവിധാനങ്ങളുടെ തകർച്ചയും മരുന്നുകളുടെ അഭാവവുമാണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്.
ലാബാഡോയിലെ 12 ഓളം വാസസ്ഥലങ്ങളിലായി ഏകദേശം 1,000 പേർക്ക് രോഗം ബാധിച്ചതായാണ് പ്രാദേശിക...
ഖാർത്തൂം: ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ ഓരോ മിനിറ്റിലും ചുരുങ്ങിയത് മൂന്ന് കുഞ്ഞുങ്ങൾ വീതം ജനിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ സേവ് ദി ചിൽഡ്രൻ (Sudan War Birth Rate). സുഡാനീസ് സൈന്യവും പാരാമിലിറ്ററി വിഭാഗമായ ആർഎസ്എഫും തമ്മിലുള്ള യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അതിജീവനത്തിന് പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ജനിച്ചുവീഴുന്നത്.
2023 ഏപ്രിലിൽ യുദ്ധം...
ജനീവ: ആഭ്യന്തരയുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സുഡാനിൽ ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമാകുന്നതായി സന്നദ്ധ സംഘടനകളുടെ റിപ്പോർട്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഒരു നേരം മാത്രം ആഹാരം കഴിച്ചാണ് ജീവൻ നിലനിർത്തുന്നത് (Sudan Food Crisis). ആക്ഷൻ എഗൈൻസ്റ്റ് ഹംഗർ, കെയർ ഇന്റർനാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പുറത്തുവിട്ട സംയുക്ത റിപ്പോർട്ടിലാണ് സുഡാനിലെ ദാരുണമായ അവസ്ഥ വിവരിക്കുന്നത്.
പട്ടിണിയും...
ഖാർത്തൂം: മൂന്ന് വർഷമായി തുടരുന്ന സുഡാനിലെ ആഭ്യന്തരയുദ്ധം സ്ത്രീകളുടെ ശരീരത്തിന്മേലാണ് പോരാടുന്നതെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ പുതിയ റിപ്പോർട്ട് (Sudan Civil War Sexual Violence). അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ലൈംഗികാതിക്രമങ്ങളെ ഒരു യുദ്ധായുധമായി ഉപയോഗിക്കുകയാണെന്ന് 'ദേർ ഈസ് സംതിങ് ഐ വാണ്ട് ടു ടെൽ യു' (There is...
ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ ഈസ്റ്റ് ഡാർഫർ മേഖലയിൽ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു (Sudan Hospital Attack). കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും ഉൾപ്പെടുന്നു. അൽ-ദയിൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
രണ്ട് നഴ്സുമാരും ഒരു ഡോക്ടറും...
ഭോപ്പാൽ: ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും രാജ്യവ്യാപകമായി സ്ത്രീധന പീഡനക്കേസുകൾക്ക് എതിരെ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്ത നോയിഡ സ്വദേശിനി ത്വിഷ ശർമ്മയുടെ വിവാഹ വിഡിയോ സോഷ്യൽ...