Student Mental Health

‘അമ്മേ, ക്ഷമിക്കണം’: മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷ എഴുതിയ 18കാരൻ വീഡിയോ റെക്കോർഡ് ചെയ്ത ശേഷം ജീവനൊടുക്കി | NEET 2026 aspirant suicide

മുംബൈ: നീറ്റ് പരീക്ഷ എഴുതിയ പതിനെട്ടുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഹിംഗോലി സ്വദേശിയായ സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. പരീക്ഷയ്ക്ക് ശേഷം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പരീക്ഷ പ്രയാസകരമായിരുന്നുവെന്നും കുടുംബത്തിന് നൽകിയ പരാതിയിൽ പറയുന്നു.(NEET 2026 aspirant suicide, Tragic Death Of NEET Aspirant In Hingoli Maharashtra) ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സുശീൽ...

പ്രൊഫസറുമായി അവിഹിത ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു | Medical Student Suicide Karnataka

ബെംഗളൂരു: പ്രൊഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ അപവാദം പ്രചരിപ്പിച്ചതിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി (Medical Student Suicide Karnataka). കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിലെ ബിഎഎംഎസ് (BAMS) അവസാന വർഷ വിദ്യാർത്ഥിനിയായ നിഖിതയാണ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.നിഖിതയുടെ പിതാവ് ഉമാശങ്കർ നൽകിയ പരാതിയിൽ സഹപാഠികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്: കോളേജിലെ പ്രൊഫസറായ...
- Advertisement -spot_img

Latest News

സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം: കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ മൗനമെന്ന് അഭിജീത് ദിപ്കെ | Sonam Wangchuk Hunger Strike

ന്യൂഡൽഹി: നീറ്റ് (NEET 2026) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം 18-ാം...
- Advertisement -spot_img