തിരുവനന്തപുരം : പ്രതിരോധിക്കാൻ കഴിയാത്ത സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M V Govindan). നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി ഉയർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഐതിഹാസികമായ ഈ വിദ്യാർഥി-യുവജന പ്രക്ഷോഭത്തിൽ അണിനിരന്ന മുഴുവൻ പോരാളികൾക്കും...
കൊൽക്കത്ത: വിദ്യാർഥിനിയോട് ലൈംഗികാതിക്രമപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പശ്ചിമ ബംഗാളിലെ ഒരു കോളേജിൽ ഗസ്റ്റ് അധ്യാപകനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം (West Bengal Gobardanga College). അധ്യാപകനെ...