ഹൈദരാബാദ്: ആർത്തവവുമായി ബന്ധപ്പെട്ട് നടി ശ്രീലീല നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നു (Sreeleela Period Remark Controversy). 'ഉസ്താദ് ഭഗത് സിംഗ്' എന്ന ചിത്രത്തിന്റെ സക്‌സസ് പാർട്ടിയിൽ സംസാരിക്കവെയാണ് താരം വിവാദമായ പ്രസ്താവന നടത്തിയത്. അടുത്തിടെ എം.ബി.ബി.എസ് പൂർത്തിയാക്കിയ ശ്രീലീല ഒരു ഡോക്ടർ കൂടിയാണെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.
"ആർത്തവ...
ഹൈദരാബാദ്: ആർത്തവവുമായി ബന്ധപ്പെട്ട് നടി ശ്രീലീല നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നു (Sreeleela Period Remark Controversy). 'ഉസ്താദ് ഭഗത്...