തിരുവണ്ണാമലൈ: പ്രശസ്തമായ തിരുവണ്ണാമലൈ അരുണാചലേശ്വരർ ക്ഷേത്രത്തിൽ തെലങ്കാനയിൽ നിന്നുള്ള തീർത്ഥാടകരും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി (Tiruvannamalai Temple Clash). ഞായറാഴ്ച നടന്ന സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലങ്കാനയിൽ നിന്നെത്തിയ തീർത്ഥാടക സംഘം ക്ഷേത്ര ദർശനത്തിനായി വരി നിൽക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു....
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജൂലൈ 20 തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ...