തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു-പടിഞ്ഞാറൻ കാലവർഷം (മൺസൂൺ) വ്യാഴാഴ്ചയോടെ (ജൂൺ 4) എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ് (Kerala monsoon arrival 2026). ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങളിലേക്കും ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷം വരും മണിക്കൂറുകളിൽ വ്യാപിക്കും.
എട്ട് ജില്ലകളിൽ ഓറഞ്ച്...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം (Edavappathy) തൊട്ടടുത്തെത്തിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരക്കെ മഴ ശക്തമാകുന്നു (Kerala rain update). ഇന്ന് മുതൽ ബുധനാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ മുന്നറിയിപ്പിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ നിശ്ചയിച്ചതിലും നേരത്തെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതിനിടെ സംസ്ഥാനത്ത് വേനൽമഴയും കനക്കുകയാണ്. ഇന്ന് ഒട്ടുമിക്ക ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Monsoon...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...