Social Media Abuse

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ് | CM WhatsApp Abuse Case

കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വാട്സാപ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർക്കെതിരെ കേസ്. മൂങ്കോട്ടുകോണം സ്വദേശി ടോമിക്കെതിരെ കാട്ടാക്കട പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. (CM WhatsApp Abuse Case) കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെ ആക്ഷേപിച്ചും, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മോശം ഭാഷയിൽ ചീത്ത...

“ഇനിയെന്റെ മക്കളെ തൊട്ടാൽ ഈ അമ്മയാരെന്നറിയും”; സൈബറാക്രമണങ്ങൾക്ക് മറുപടിയുമായി ഖുശ്ബു സുന്ദർ | Khushbu Sundar Daughters Cyberbullying

തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി ഖുശ്ബു സുന്ദർ. വിലകുറഞ്ഞ പ്രശസ്തിക്കും യൂട്യൂബ് ചാനലുകളിലെ വ്യൂസിനും വേണ്ടി തന്റെ കുടുംബത്തെയും മക്കളെയും ഉപയോഗിക്കുന്നവർക്കെതിരെയാണ് താരം രൂക്ഷമായി പ്രതികരിച്ചത് (Khushbu Sundar Daughters Cyberbullying). തന്റെ മക്കളെ സംരക്ഷിക്കാൻ ഏത് സാഹചര്യത്തിലും ചാടിവീഴുന്ന ഒരമ്മയാണു താനെന്നും, തന്റെ മക്കളെ ഉപദ്രവിക്കാൻ മുതിർന്നാൽ ശക്തമായ...

ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനെതിരെ സോഷ്യൽ മീഡിയയിൽ ജാതി അധിക്ഷേപം; വിവാദമായി മകന്റെ വിവാഹ വീഡിയോ | IM Vijayan Social Media Abuse

ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ജാതി അധിക്ഷേപം. മകൻ ആരോമലിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യത്തിന് താഴെയാണ് വംശീയവും ജാതീയവുമായ അധിക്ഷേപ കമന്റുകൾ നിറയുന്നത്. വിവാഹ ചടങ്ങിൽ നിലവിളക്കിന് മുമ്പിൽ ചെരുപ്പ് ധരിച്ചു നിൽക്കുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. (IM Vijayan Social...

‘ജിഹാദി’യെന്നും ‘മേത്തച്ചി’യെന്നും വിളിച്ച് വേട്ടയാടുന്നു; വീണ്ടും പരാതിയുമായി നടി അൻസിബ ഹസൻ | Ansiba Hassan

കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നുവെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്നെ ആദ്യം “മേത്തച്ചി”യെന്നും പിന്നീട് “ജിഹാദി”യെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്...
- Advertisement -spot_img

Latest News

പൊന്നാനി മണ്ഡലം എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം ചേർന്നു | MP Fund Ponnani

റിപ്പോർട്ട്: അൻവർ ഷരിഫ്  മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എം.പി ഡോ. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം ജില്ലാ...
- Advertisement -spot_img