Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

SNDP

വെള്ളാപ്പള്ളി നടേശന് ആശ്വാസം: SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു | SNDP

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന നിലവിലെ ഭരണസമിതിക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.(Relief for Vellappally Natesan,...

‘അയോഗ്യത നിലനിൽക്കില്ല’: ഹൈക്കോടതിയിൽ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ | SNDP

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെയും ഭരണസമിതിയെയും അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അപ്പീൽ.(Disqualification will not prevail, Vellappally Natesan appeals to the High Court on disqualification from SNDP...

‘ശ്രീനാരായണ ഭക്തർക്ക് ആശ്വാസം’; വെള്ളാപ്പള്ളിയെ പുറത്താക്കിയ വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം | High Court Verdict Against Vellappally Natesan

വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസകരമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ (High Court Verdict Against Vellappally Natesan). ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ നടപ്പിലാക്കുന്നതിൽ യോഗം പരാജയപ്പെട്ടുവെന്നും എസ്എൻഡിപി നിലവിൽ ഒരു ആൾക്കൂട്ടം മാത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. "ജാതി ചോദിക്കരുത്,...

SNDP യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ; തടസ്സഹർജി നൽകി | SNDP

ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശ രീതി പുനഃസ്ഥാപിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അംഗങ്ങളായ രണ്ട് പേർ അപ്പീൽ ഫയൽ ചെയ്തത്.(SNDP Yogam Election, Appeal in Supreme Court...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല, NSSനെ തള്ളിപ്പറയില്ല’: വെള്ളാപ്പള്ളി നടേശൻ, ‘കെണിയാണെന്ന് തോന്നി’യെന്ന് G സുകുമാരൻ നായർ | NSS

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan) ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ...
- Advertisement -spot_img

Latest News

പകൽ ഉറക്കം നല്ലതോ ചീത്തയോ ? | Daytime napping

  പകൽ ഉറക്കം, അത് എങ്ങനെ പരിശീലിക്കുന്നു എന്നതിനെ ആശ്രയിച്ച് പ്രയോജനകരവും ദോഷകരവുമാണ് (Daytime napping). മിതമായ അളവിൽ എടുക്കുമ്പോൾ, ഉറക്കം ക്ഷീണം ലഘൂകരിക്കാനും ജാഗ്രത മെച്ചപ്പെടുത്താനും...
- Advertisement -spot_img