തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു (Snake Bite Kerala Today). കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇന്ന് എട്ടുപേർക്കാണ് പാമ്പുകടിയേറ്റത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
കാസർഗോഡ്, എളേരിത്തട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലരവയസ്സുകാരി ഋതു ചന്ദ്രയ്ക്കാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ലോസ് ഏഞ്ചൽസ് : ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായം കൂടി രചിക്കപ്പെട്ടിരിക്കുന്നു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ്...