Slovakia

സ്ലോവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് | PM Modi Receives Slovakia’s Highest Award

ബ്രറ്റിസ്ലാവ: സ്ലോവാക്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ രാജ്യത്തിന്റെ പരമോന്നത ദേശീയ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദ വൈറ്റ് ഡബിൾ ക്രോസ് സമ്മാനിച്ചു (PM Modi Receives Slovakia's Highest Award). സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയാണ് ബ്രറ്റിസ്ലാവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിക്ക് ബഹുമതി നൽകിയത്. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്ട്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രാറ്റിസ്ലാവയിൽ ഊഷ്മള സ്വീകരണം; സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി കൂടിക്കാഴ്ച നടത്തി | PM Modi in Slovakia

ബ്രാറ്റിസ്ലാവ: സ്ലോവാക്യ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രാറ്റിസ്ലാവയിൽ വർണ്ണാഭമായ സ്വീകരണം. 1993-ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ സന്ദർശനം നടത്തുന്നത് (PM Modi in Slovakia). സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി ബ്രാറ്റിസ്ലാവ കാസിലിൽ വെച്ച് മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരുവരും ചേർന്ന് ചർച്ചകൾക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, സ്ലോവാക്യ സന്ദർശനത്തിനായി പുറപ്പെട്ടു; ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും | PM Modi Embarks on France Tour

ന്യൂഡൽഹി: ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്കും സ്ലോവാക്യയിലേക്കും യാത്ര തിരിച്ചു (PM Modi Embarks on France Tour). ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർച്ചയായ എട്ടാം തവണയാണ് ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കപ്പെടുന്നത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും പങ്കാളികൾ ഇന്ത്യയിൽ അർപ്പിക്കുന്ന...
- Advertisement -spot_img

Latest News

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിഞ്ഞാലോ? | Nagpur H1N1 death

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ...
- Advertisement -spot_img