പെരിന്തൽമണ്ണ: കേരളത്തിൽ വലിയ രീതിയിലുള്ള ആരോഗ്യ ആശങ്കകൾ ഉയർത്തിക്കൊണ്ട് വീണ്ടുമൊരു ഷിഗെല്ല (Shigella) മരണം കൂടി റിപ്പോർട്ട് ചെയ്തു (Perinthalmanna Shigella death). മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല (Shigella) രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരണപ്പെട്ടു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് മരിച്ചത് (Kozhikode Shigella death). രോഗബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിൽ ഇന്നലെയാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ചികിത്സ...
ന്യൂഡൽഹി: ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അഞ്ച് പുതിയ ബില്ലുകൾ അവതരിപ്പിക്കാനും രണ്ട് സുപ്രധാന ബില്ലുകൾ പാസാക്കാനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിദേശ...