കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കൂടുതൽ ശക്തമാകുന്നു. സി.എം.ആർ.എല്ലിന്റെ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തു. നേരത്തെ, ശശിധരൻ കർത്തയുടെ മകളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL case, ED continues investigation and summons...
കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കൂടുതൽ ശക്തമാകുന്നു. സി.എം.ആർ.എല്ലിന്റെ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ...