search and rescue operation

അരുണാചലിലെ മിന്നൽ പ്രളയം: കാണാതായ 4 പേർക്കായി തിരച്ചിൽ ഊർജിതം | Arunachal Pradesh flood

ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ കീയി പന്യൂർ ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാണാതായ നാലുപേർക്കായി തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് പൂസയിലെ നീപ്കോ കോളനി മേഖലയിൽ പ്രളയം ഉണ്ടായത്. കാണാതായവർക്കായി വ്യോമസേനയുടെ ഹെലികോപ്റ്ററും, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും, പോലീസും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്.(Arunachal Pradesh...

കർണാടകയിൽ വൻ ദുരന്തം: നദിയിലിറങ്ങിയ 7 സ്ത്രീകൾ ഉൾപ്പെടെ 8 പേർ മുങ്ങിമരിച്ചു | Karnataka river drowning

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ വൻ ദുരന്തത്തിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ നദിയിൽ മുങ്ങിമരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിന് സമീപമുള്ള തട്ടെ ഹക്കലു നദിയിലാണ് ഞായറാഴ്ച ദാരുണമായ സംഭവം നടന്നത്. നദിയിലിറങ്ങിയ ഒരു സംഘം ആളുകൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Karnataka river drowning,...
- Advertisement -spot_img

Latest News

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും; അറ്റകുറ്റപ്പണി ഇന്ന് മുതൽ | Thiruvananthapuram Water Supply Disruption

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...
- Advertisement -spot_img