Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

SDPI

എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; എസ്ഡിപിഐ വോട്ടുകൾ തള്ളാതെ ബിനോയ് വിശ്വം | SDPI Support LDF Nemam

  തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (SDPI Support LDF Nemam). ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ അവരുടെ വോട്ട് വേണ്ടെന്ന് എൽഡിഎഫ് പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എൽഡിഎഫിന് ആവശ്യമാണെന്നും വികസനത്തുടർച്ചയ്ക്കായി ജനം...

നേമത്ത് എൽഡിഎഫ് പിന്തുണ തേടി; എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക നേതാവ് സതീശൻ: സി.പി.എ ലത്തീഫ് | CPA Latheef

  മലപ്പുറം: തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് (CPA Latheef). പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പൊതുവായ ഒന്നായിരിക്കാമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ലെങ്കിലും പ്രാദേശിക തലത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് എസ്ഡിപിഐയുടെ അവകാശവാദം. പ്രതിപക്ഷ നേതാവ് വി.ഡി....

‘ചിലരുടെ വോട്ടുകൾ വേണ്ട എന്ന് പറയാൻ കഴിയില്ല’: SDPI വിവാദത്തിൽ V ശിവൻകുട്ടി | SDPI

തിരുവനന്തപുരം: ആരുടെയും വോട്ടുകൾ വേണ്ടെന്ന് വയ്ക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്ഡിപിഐ-സിപിഎം 'ഡീൽ' ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ നിർണ്ണായക പ്രതികരണം. വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് പ്രധാനമെന്നും ചിലരുടെ വോട്ട് വേണ്ട എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Can't say no to some people's votes, V Sivankutty on...

എസ്ഡിപിഐയുമായി നീക്കുപോക്കില്ല; പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് എം.എ. ബേബി | MA Baby CPM SDPI Support

കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി (MA Baby CPM SDPI Support). എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ പ്രക്രിയയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിഡിപി (PDP) തങ്ങളെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അബ്ദുന്നാസിർ മഅദനി തന്നെ വ്യക്തമാക്കിയതുപോലെ പിഡിപിയുടെ പഴയ...

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ച് SDPI: KM അഷ്‌റഫ് മത്സരിക്കില്ല, UDFന് ആശ്വാസം, നാടകീയ നീക്കങ്ങൾ | SDPI

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചു. യുഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാർട്ടി സ്ഥാനാർത്ഥിയായ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. പത്രിക പിൻവലിക്കുന്നതിനായി അദ്ദേഹം കളക്ടറേറ്റിലെത്തി.(SDPI withdraws candidate from Manjeshwar, Dramatic moves) സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ നടന്ന യോഗത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായി. സ്ഥാനാർത്ഥിയെ...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img