കൊല്ലം: ജില്ലയിലെ ഏഴാംമൈലിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. സ്കൂളിലെ മുപ്പതിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു (Kollam School Food Poisoning). ബുധനാഴ്ച രാത്രിയോടെയാണ് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്കൂൾ...
സഹർസ: ബിഹാറിലെ സഹർസ ജില്ലയിലുള്ള ബലുവഹ മിഡിൽ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 100-ലധികം കുട്ടികളെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോറും പരിപ്പും അടങ്ങിയ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ പ്ലേറ്റിൽ പാമ്പിനെ കണ്ടെത്തിയെന്ന വാർത്ത പരന്നത് സ്ഥിതിഗതികൾ വഷളാക്കി.(Over Hundred Students Hospitalised In...
കൊച്ചി: രാജ്യത്തെ പ്രമുഖ ഇരുചക്ര-മുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ (TVS iQube) പത്ത് ലക്ഷാമത്തെ യൂണിറ്റ്...