റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ താഹിർ ബിൻ അഹമ്മദ് ഖുർമിയുടെ വധശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ജിസാൻ (Jazan) പ്രവിശ്യയിൽ വെച്ച് നടപ്പാക്കിയത്. അബ്ദുറഹ്മാൻ...
ദീർഘകാലമായി തുടരുന്ന 'യുദ്ധവുമില്ല സമാധാനവുമില്ല' (no war, no peace) എന്ന അവസ്ഥയിൽ നിന്ന് യമൻ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുന്നു. ഭരണകൂടവും ഹൂതി വിമതരും ഒരേസമയം പോരാളികളെ സജ്ജമാക്കുന്നതും, രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളും സൈനിക നീക്കങ്ങളും ഇതിന്റെ വ്യക്തമായ സൂചനകളാണ്. 2022-ൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഫലത്തിൽ അവസാനിച്ച മട്ടാണ്. (Yemen War...
യെമനിലെ ഇറാൻ-പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ സൗദി അറേബ്യ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ (Saudi-Houthi Conflict). ഹൂതികളുമായുള്ള സംഘർഷം യുഎസ്-ഇറാൻ യുദ്ധത്തിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയെത്തുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എം.ബി.എസ്) മുൻകൂട്ടി ട്രംപിനെ അറിയിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയുമായിരുന്നു. സന വിമാനത്താവളത്തിലെ സൗദി ആക്രമണത്തിന് പിന്നാലെയാണ്...
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കി ജലവിഭവ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന 'സൗദി വാട്ടർ വീക്ക്' സമ്മേളനത്തിനിടെയാണ് ഇരുരാജ്യങ്ങളും ഈ സുപ്രധാന കരാർ കൈമാറിയത് (India Saudi Arabia Water Cooperation Agreement). സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ...
റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് ദുരന്തം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരണപ്പെട്ടതായി സൗദി ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. (Saudi Aramco Helicopter Crash)
മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണ്....
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിൽവാസത്തിൽ നിന്ന് മോചിതനായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി (Abdul Rahim Saudi Arabia Jail Release). ഇന്ന് രാവിലെ ഏഴരയോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ്...
ഇസ്ലാമാബാദ്: യു.എസ്-ഇറാൻ യുദ്ധത്തിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുമ്പോഴും, സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദി മണ്ണിൽ വിന്യസിച്ച് പാകിസ്ഥാൻ (Pakistan Military Deployment Saudi Arabia). തമ്മിൽ കഴിഞ്ഞവർഷം ഒപ്പുവെച്ച രഹസ്യ പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വൻതോതിലുള്ള സൈനിക നീക്കം നടന്നിരിക്കുന്നത്. സൗദി...
വാഷിങ്ടൺ: ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണം താല്ക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യലിലൂടെ' വെളിപ്പെടുത്തി.(Trump Postpones Military Attack Against Iran After Gulf Nations Intervention)
ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു സമാധാന കരാർ ഉടൻ...
റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യ ഇറാനിൽ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് (Saudi Arabia Attacks Iran). റോയിട്ടേഴ്‌സ് ആണ് പാശ്ചാത്യ-ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. സൗദി അറേബ്യ ആദ്യമായാണ് ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർച്ച് അവസാനത്തോടെയാണ് സൗദി...
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ ലോകത്തിന് ഏകദേശം 100 കോടി ബാരൽ എണ്ണ നഷ്ടമായെന്നും ഊർജ്ജ വിപണി സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നും അരാംകോ സിഇഒ അമിൻ നാസർ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഗതാഗത തടസ്സങ്ങൾ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.(Aramco CEO On Global Oil...
ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം...