വാർധ: മഹാരാഷ്ട്രയിലെ വാർധയിൽ മുംബൈ-നാഗ്‌പൂർ സമൃദ്ധി എക്‌സ്പ്രസ് വേയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ ആറുപേർ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിരുൽ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അതിവേഗ പാതയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയും ഇരുവാഹനങ്ങൾക്കും നിമിഷങ്ങൾക്കകം തീപിടിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ട്രക്ക് ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടത്.(Six...
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു...